---
title: "നടുവണ്ണൂര്‍ കാവുന്തറയിലെ പൈങ്കിലാട്ട് മാധവന്‍ അന്തരിച്ചു"
english_title: "Madhavan, a resident of Naduvannur Kavunthara, passed away."
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/328807/madhavan-a-resident-of-naduvannur-kavunthara-passed-away"
published_at: "2025-12-01T13:38:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/692d510042675_laila.JPG"
keywords: []
---

# നടുവണ്ണൂര്‍ കാവുന്തറയിലെ പൈങ്കിലാട്ട് മാധവന്‍ അന്തരിച്ചു

> **Lead Summary:** **നടുവണ്ണൂര്‍: **കാവുന്തറയിലെ പൈങ്കിലാട്ട് മാധവന്‍ അന്തരിച്ചു. ഭാര്യ മാധവി. മക്കള്‍ മോളി, ഷൈനി(എഇഒ ഓഫീസ് പേരാമ്പ്ര), ഷിനി ( ബാദുഷ ഹൈപ്പര്‍ മാര്‍ക്കറ്റ്).

## Article Content

**നടുവണ്ണൂര്‍: **കാവുന്തറയിലെ പൈങ്കിലാട്ട് മാധവന്‍ അന്തരിച്ചു. ഭാര്യ മാധവി. മക്കള്‍ മോളി, ഷൈനി(എഇഒ ഓഫീസ് പേരാമ്പ്ര), ഷിനി ( ബാദുഷ ഹൈപ്പര്‍ മാര്‍ക്കറ്റ്).

മരുമക്കള്‍ ബാലകൃഷ്ണന്‍(കാവുന്തറ ), ബാബു(കായണ്ണ), സജിത്ത്(ചീക്കിലോട്). സഹോദരങ്ങള്‍ ഗോപാലന്‍, ബാലന്‍

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/328807/madhavan-a-resident-of-naduvannur-kavunthara-passed-away)