---
title: "കേരളത്തിനായ് തിളങ്ങി പേരാമ്പ്ര സ്വദേശിനി എം.എസ് ശ്രേയ"
english_title: "Perambra native MS Shreya shines for Kerala"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/328813/perambra-native-ms-shreya-shines-for-kerala"
published_at: "2025-12-01T13:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/692d515c22609_minnum.JPG"
keywords: []
---

# കേരളത്തിനായ് തിളങ്ങി പേരാമ്പ്ര സ്വദേശിനി എം.എസ് ശ്രേയ

> **Lead Summary:** **ആന്ധ്രപ്രദേശ് : **ആന്ധ്രപ്രദേശില്‍ വെച്ച് നടക്കുന്ന ദേശീയ ജൂനിയര്‍ ഗേള്‍സ് ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിന് കേരളത്തിനായ് തിളങ്ങി പേരാമ്പ്ര കോടേരിച്ചാല്‍ സ്വദേശിനി എം.എസ്. ശ്രേയ. കേരളം ഗോവയെ എതിരില്ലാത്ത 9 ഗോളിന് തോല്‍പ്പിച്ചപ്പോള്‍ രണ്ട് ഗോളും അസ്സിസ്റ്റുകളും നേടി താരം ശ്രദ്ധേയമായ പ്രകടനം കാഴ്ചവെച്ചു.

## Article Content

**ആന്ധ്രപ്രദേശ് : **ആന്ധ്രപ്രദേശില്‍ വെച്ച് നടക്കുന്ന ദേശീയ ജൂനിയര്‍ ഗേള്‍സ് ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിന് കേരളത്തിനായ് തിളങ്ങി പേരാമ്പ്ര കോടേരിച്ചാല്‍ സ്വദേശിനി എം.എസ്. ശ്രേയ. കേരളം ഗോവയെ എതിരില്ലാത്ത 9 ഗോളിന് തോല്‍പ്പിച്ചപ്പോള്‍ രണ്ട് ഗോളും അസ്സിസ്റ്റുകളും നേടി താരം ശ്രദ്ധേയമായ പ്രകടനം കാഴ്ചവെച്ചു.

കണ്ണൂര്‍ വോക്കേഷണല്‍ ഹയര്‍സെക്കന്ററി സ്‌കൂളില്‍ 10-ാം ക്ലാസ് വിദ്യാര്‍ത്ഥി ആണ് ശ്രേയ. ചക്കിട്ടപ്പാറ ടാലെന്റ്‌റ് ഫുഡ്‌ബോള്‍ അക്കാഡമിയിലൂടെ വളര്‍ന്ന താരം ഇപ്പോള്‍ കണ്ണൂര്‍ സ്‌പോര്‍ട്‌സ് ഡിവിഷന് കീഴില്‍ ആണ് പരിശീലനം. മനോജ് എടാണി ഷീബ ദമ്പതികളുടെ മകളാണ് ശ്രേയ.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/328813/perambra-native-ms-shreya-shines-for-kerala)