---
title: "ലോക എയ്ഡ്‌സ് ദിനത്തില്‍ ബോധവത്കരണ ക്ലാസ് നടത്തി"
english_title: "Awareness class held on World AIDS Day at perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/328863/awareness-class-held-on-world-aids-day-at-perambra"
published_at: "2025-12-01T16:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/692d79da9a6d9_we.JPG"
keywords: []
---

# ലോക എയ്ഡ്‌സ് ദിനത്തില്‍ ബോധവത്കരണ ക്ലാസ് നടത്തി

> **Lead Summary:** പേരാമ്പ്ര: ലോക എയ്ഡ്‌സ് ദിനാചരണത്തിന്റെ ഭാഗമായി സില്‍വര്‍ കോളേജ് എന്‍എസ്എസ് യൂണിറ്റ് അംഗങ്ങള്‍ക്കായി ബോധവത്കരണ ക്ലാസ് നടത്തി.

## Article Content

പേരാമ്പ്ര: ലോക എയ്ഡ്‌സ് ദിനാചരണത്തിന്റെ ഭാഗമായി സില്‍വര്‍ കോളേജ് എന്‍എസ്എസ് യൂണിറ്റ് അംഗങ്ങള്‍ക്കായി ബോധവത്കരണ ക്ലാസ് നടത്തി.

പേരാമ്പ്ര താലൂക്ക് ആശുപത്രി ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സന്തോഷ് കാരയാട്, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഉണ്ണികൃഷ്ണന്‍ എന്നിവര്‍ ക്ലാസെടുത്തു.

എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ അമല്‍, ആര്‍ആര്‍സി കോ ഓഡിനേറ്റര്‍ അമൃത, ജെഎച്ച്‌ഐ ജോബിന്‍ വര്‍ഗ്ഗീസ്, ജെപിഎച്ച്എന്‍ സില്‍ജ, എംഎല്‍എസ്പി അഞ്ചു തുടങ്ങിയവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/328863/awareness-class-held-on-world-aids-day-at-perambra)