---
title: "തിരുവോട് കാക്കറത്ത് കണ്ടി ഉണ്ണി നായര്‍ അന്തരിച്ചു"
english_title: "Unni Nair passed away at Thiruvode Kakkarath kandi"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/328983/unni-nair-passed-away-at-thiruvode-kakkarath-kandi"
published_at: "2025-12-02T13:27:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/692e9d72707dd_qweaaa.JPG"
keywords: []
---

# തിരുവോട് കാക്കറത്ത് കണ്ടി ഉണ്ണി നായര്‍ അന്തരിച്ചു

> **Lead Summary:** **തിരുവോട് : **തിരുവോട് കാക്കറത്ത് കണ്ടി ഉണ്ണി നായര്‍ അന്തരിച്ചു. ഭാര്യ കാര്‍ത്ത്യായനി അമ്മ. മക്കള്‍ സ്മിത, സ്മിജ.

## Article Content

**തിരുവോട് : **തിരുവോട് കാക്കറത്ത് കണ്ടി ഉണ്ണി നായര്‍ അന്തരിച്ചു. ഭാര്യ കാര്‍ത്ത്യായനി അമ്മ. മക്കള്‍ സ്മിത, സ്മിജ.

മരുമക്കള്‍ വത്സന്‍ (പള്ളിക്കുന്നുമ്മല്‍ -കായണ്ണ), അജയകുമാര്‍ (തിരുവോട്). സഹോദരിമാര്‍ സരോജിനി ചീനിക്കല്‍ (നിര്‍മല്ലൂര്‍), സുജാത (കന്നൂര്).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/328983/unni-nair-passed-away-at-thiruvode-kakkarath-kandi)