---
title: "ടാക്‌സി പെര്‍മിറ്റുള്ള വാഹനം ലഭ്യമാക്കാന്‍ ക്വട്ടേഷന്‍ ക്ഷണിച്ചു"
english_title: "Quotations invited for provision of vehicles with taxi permits"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/329139/quotations-invited-for-provision-of-vehicles-with-taxi-permits"
published_at: "2025-12-03T12:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/692fe16c52fdb_aswer.jpg"
keywords: []
---

# ടാക്‌സി പെര്‍മിറ്റുള്ള വാഹനം ലഭ്യമാക്കാന്‍ ക്വട്ടേഷന്‍ ക്ഷണിച്ചു

> **Lead Summary:** **കോഴിക്കോട്:** മലബാര്‍ ദേവസ്വം ബോര്‍ഡ് കോഴിക്കോട് അസിസ്റ്റന്റ് കമീഷണറുടെ ഔദ്യോഗിക ആവശ്യങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്ക് ടാക്‌സി പെര്‍മിറ്റുള്ള വാഹനം ലഭ്യമാക്കാന്‍ ക്വട്ടേഷന്‍ ക്ഷണിച്ചു.

## Article Content

**കോഴിക്കോട്:** മലബാര്‍ ദേവസ്വം ബോര്‍ഡ് കോഴിക്കോട് അസിസ്റ്റന്റ് കമീഷണറുടെ ഔദ്യോഗിക ആവശ്യങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്ക് ടാക്‌സി പെര്‍മിറ്റുള്ള വാഹനം ലഭ്യമാക്കാന്‍ ക്വട്ടേഷന്‍ ക്ഷണിച്ചു.

ആറ് വര്‍ഷത്തിലധികം പഴക്കമില്ലാത്ത, ഡ്രൈവറടക്കം അഞ്ചുപേര്‍ക്ക് യാത്ര ചെയ്യാന്‍ സൗകര്യമുള്ള വാഹനമാകണം. ക്വട്ടേഷന്‍ ഫോമുകള്‍ പ്രവൃത്തി ദിനങ്ങളില്‍ ഓഫീസില്‍ ലഭിക്കും. ആവശ്യമായ രേഖകളുടെ പകര്‍പ്പുകള്‍ സഹിതം ഡിസംബര്‍ 10 ന് വൈകിട്ട് മൂന്ന് വരെ ക്വട്ടേഷന്‍ സ്വീകരിക്കും. ഫോണ്‍ 0495 2374547.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/329139/quotations-invited-for-provision-of-vehicles-with-taxi-permits)