---
title: "കൂത്താളി കല്ലാട്ട്-കുട്ടിപ്പറമ്പ് റോഡ് പൊതുജനങ്ങള്‍ക്കായി തുറന്നു കൊടുത്തു "
english_title: "Koothali Kallat-Kuttiparambu road has been opened to the public"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/32917/koothali-kallat-kuttiparambu-road-has-been-opened-to-the-public"
published_at: "2022-03-20T20:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/623740e06267b_vvvv - Copy (3) - Copy.JPG"
keywords: []
---

# കൂത്താളി കല്ലാട്ട്-കുട്ടിപ്പറമ്പ് റോഡ് പൊതുജനങ്ങള്‍ക്കായി തുറന്നു കൊടുത്തു 

> **Lead Summary:** **പേരാമ്പ്ര:** കൂത്താളി കല്ലാട്ട്-കുട്ടിപ്പറമ്പ് റോഡ് പൊതുജനങ്ങള്‍ക്കായി തുറന്നു കൊടുത്തു. വടകര എം.പി. കെ. മുരളീധരന്റെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നും 21 ലക്ഷം രൂപ ചെലവഴിച്ച് പണി കഴിപ്പിച്ച റോഡിന്റെ ഉദ്ഘാടനം എം.പി. കെ. മുരളീധരന്‍ നിര്‍വ്വഹിച്ചു.

## Article Content

**പേരാമ്പ്ര:** കൂത്താളി കല്ലാട്ട്-കുട്ടിപ്പറമ്പ് റോഡ് പൊതുജനങ്ങള്‍ക്കായി തുറന്നു കൊടുത്തു. വടകര എം.പി. കെ. മുരളീധരന്റെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നും 21 ലക്ഷം രൂപ ചെലവഴിച്ച് പണി കഴിപ്പിച്ച റോഡിന്റെ ഉദ്ഘാടനം എം.പി. കെ. മുരളീധരന്‍ നിര്‍വ്വഹിച്ചു.

കൂത്താളി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.കെ. ബിന്ദു അധ്യക്ഷയായി.

കൂത്താളി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി.എം. അനൂപ്കുമാര്‍, ഇ.ടി. സത്യന്‍, പി.വി ലക്ഷ്മിക്കുട്ടി അമ്മ, പി.എം. രാഘവന്‍, മോഹന്‍ദാസ് ഓണിയില്‍, സുനില്‍ മുണ്ടോട്ടില്‍, കെ.എം. ഗോവിന്ദന്‍, കെ.എം. രാജന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/32917/koothali-kallat-kuttiparambu-road-has-been-opened-to-the-public)