---
title: "കൂരാച്ചുണ്ട് കരിയാത്തും പാറയിലെ വല്ലൂര്‍ കുര്യാക്കോസ് നിര്യാതനായി "
english_title: "Valloor Kuriakose of Koorachund Kariyathum Para passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/32929/valloor-kuriakose-of-koorachund-kariyathum-para-passed-away"
published_at: "2022-03-20T21:19:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62374f9da5c84_vvvv - Copy (3) - Copy.JPG"
keywords: []
---

# കൂരാച്ചുണ്ട് കരിയാത്തും പാറയിലെ വല്ലൂര്‍ കുര്യാക്കോസ് നിര്യാതനായി 

> **Lead Summary:** **പേരാമ്പ്ര: **കൂരാച്ചുണ്ട് കരിയാത്തും പാറയിലെ വല്ലൂര്‍ കുര്യാക്കോസ് നിര്യാതനായി.

## Article Content

**പേരാമ്പ്ര: **കൂരാച്ചുണ്ട് കരിയാത്തും പാറയിലെ വല്ലൂര്‍ കുര്യാക്കോസ് നിര്യാതനായി.

സംസ്‌കാരം നാളെ കാലത്ത് 11 മണിക്ക് കരിയാത്തുംപാറ സെന്റ് ജോസഫ് ദേവാലയ സെമിത്തേരിയില്‍. ഭാര്യ: സിസി വട്ടക്കുന്നേല്‍.

മക്കള്‍: സെബിന്‍, സോനാ, കെവിന്‍. സഹോദരങ്ങള്‍: ഡെയ്‌സി, ഷാജു, സിസ്റ്റര്‍ റെക്‌സി ഡിഎസ്എസ് ഇരുട്ടി, ബിനോയ്, സിബി, ജെസ്സി ( കൂരാച്ചുണ്ട് ഗ്രാമ പഞ്ചായത്ത് അംഗം), മിനി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/32929/valloor-kuriakose-of-koorachund-kariyathum-para-passed-away)