---
title: "ചിറക്കൊല്ലി കൂനംപൊയില്‍ മുല്ലപ്പള്ളി കുഞ്ഞികൃഷ്ണന്‍ നമ്പ്യാര്‍ അന്തരിച്ചു"
english_title: " chirakkolli Koonampoyil mullappalli Kunjikrishnan Nambiar passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/329400/chirakkolli-koonampoyil-mullappalli-kunjikrishnan-nambiar-passed-away"
published_at: "2025-12-04T19:16:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/693193345f93b_are.JPG"
keywords: []
---

# ചിറക്കൊല്ലി കൂനംപൊയില്‍ മുല്ലപ്പള്ളി കുഞ്ഞികൃഷ്ണന്‍ നമ്പ്യാര്‍ അന്തരിച്ചു

> **Lead Summary:** **പാലേരി : **ചിറക്കൊല്ലി കൂനംപൊയില്‍ മുല്ലപ്പള്ളി കുഞ്ഞികൃഷ്ണന്‍ നമ്പ്യാര്‍ അന്തരിച്ചു. സംസ്‌കാരം ഇന്ന് രാത്രി 9 മണിക്ക് വീട്ടുവളപ്പില്‍.

## Article Content

**പാലേരി : **ചിറക്കൊല്ലി കൂനംപൊയില്‍ മുല്ലപ്പള്ളി കുഞ്ഞികൃഷ്ണന്‍ നമ്പ്യാര്‍ അന്തരിച്ചു. സംസ്‌കാരം ഇന്ന് രാത്രി 9 മണിക്ക് വീട്ടുവളപ്പില്‍.

ഭാര്യ ദേവി അമ്മ. മക്കള്‍ ശാന്ത, രാജീവന്‍, മനോജന്‍, പരേതയായ സരോജിനി. മരുമക്കള്‍ ഗോപാലകൃഷ്ണന്‍ (രാമല്ലൂര്‍), ലിഷ (മേപ്പയ്യൂര്‍), രേഷ്മ (കക്കട്ടില്‍).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/329400/chirakkolli-koonampoyil-mullappalli-kunjikrishnan-nambiar-passed-away)