---
title: "തിരുവോട് അശോകന്‍ വടക്കയില്‍ അന്തരിച്ചു"
english_title: "Thiruvode Asokan passed away in Vadakkayil"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/329429/thiruvode-asokan-passed-away-in-vadakkayil"
published_at: "2025-12-04T23:21:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6931cba6592df_sasa.JPG"
keywords: []
---

# തിരുവോട് അശോകന്‍ വടക്കയില്‍ അന്തരിച്ചു

> **Lead Summary:** **തിരുവോട് : **തിരുവോട് അശോകന്‍ വടക്കയില്‍ അന്തരിച്ചു. സംസ്‌കാരം നാളെ കാലത്ത് 11 മണിക്ക് വീട്ടുവളപ്പില്‍. പരേതരായ വടക്കയില്‍ ഗോപാലന്‍ നായരുടെയും കാര്‍ത്ത്യായനി അമ്മയുടെയും മകന്‍.

## Article Content

**തിരുവോട് : **തിരുവോട് അശോകന്‍ വടക്കയില്‍ അന്തരിച്ചു. സംസ്‌കാരം നാളെ കാലത്ത് 11 മണിക്ക് വീട്ടുവളപ്പില്‍. പരേതരായ വടക്കയില്‍ ഗോപാലന്‍ നായരുടെയും കാര്‍ത്ത്യായനി അമ്മയുടെയും മകന്‍.

ഭാര്യ പുഷ്പ കക്കാട് (തുരുത്തിയാട്). മകന്‍ അഭിരാം (അച്ചു). സഹോദരങ്ങള്‍ ശോഭന ബാലകൃഷ്ണന്‍ (ചേലിയ), മധു (കൊട്ടാരമുക്ക്).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/329429/thiruvode-asokan-passed-away-in-vadakkayil)