---
title: " അപകടത്തില്‍ പരിക്കേറ്റവരെ സന്ദര്‍ശിച്ച് ഷിനോയ് അടക്കപ്പാറ"
english_title: "Shinoy visits accident victims at Atakpara"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/329491/shinoy-visits-accident-victims-at-atakpara"
published_at: "2025-12-05T11:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69327d6a01b75_cheruvannur.JPG"
keywords: []
---

#  അപകടത്തില്‍ പരിക്കേറ്റവരെ സന്ദര്‍ശിച്ച് ഷിനോയ് അടക്കപ്പാറ

> **Lead Summary:** **പേരാമ്പ്ര: **കഴിഞ്ഞ ദിവസം അഞ്ചാംപീടികയില്‍ ഉണ്ടായ ബസ് അപകടത്തില്‍ പരിക്കേറ്റവരെ ആശുപത്രയിലെത്തി സന്ദര്‍ശിച്ച് ഷിനോയ് അടക്കപ്പാറ.

## Article Content

**പേരാമ്പ്ര: **കഴിഞ്ഞ ദിവസം അഞ്ചാംപീടികയില്‍ ഉണ്ടായ ബസ് അപകടത്തില്‍ പരിക്കേറ്റവരെ ആശുപത്രയിലെത്തി സന്ദര്‍ശിച്ച് ഷിനോയ് അടക്കപ്പാറ.

സ്ഥാനാര്‍ത്ഥി പര്യാടനം നടത്തുന്നതിനിടയിലാണ് അപകട വിപരം ഷിനോയ് അടക്കപ്പാറ അറിഞ്ഞത്.

ഉടന്‍ തന്നെ ആശുപത്രിയിലെത്തുകയായിരുന്നു. മേപ്പയ്യൂര്‍ ഡിവിഷന്‍ യൂഡിഎഫ് സ്ഥാനാര്‍ത്ഥി മുനീര്‍ എരവത്ത്, ബാബു തത്തക്കാടന്‍, ടി.പി ചന്ദ്രന്‍, സുരേഷ് വാളൂര്‍, പി.എം പ്രകാശന്‍, വിനോദന്‍ കല്ലൂര്‍ എന്നിവരും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/329491/shinoy-visits-accident-victims-at-atakpara)