---
title: " പേരാമ്പ്രയിലെ തൈവെച്ചപറമ്പില്‍ ലക്ഷ്മി അമ്മ അന്തരിച്ചു"
english_title: "Lakshmi Amma passed away in Thyvechaparambil, Perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/329552/lakshmi-amma-passed-away-in-thyvechaparambil-perambra"
published_at: "2025-12-05T15:36:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6932afec73774_am.JPG"
keywords: []
---

#  പേരാമ്പ്രയിലെ തൈവെച്ചപറമ്പില്‍ ലക്ഷ്മി അമ്മ അന്തരിച്ചു

> **Lead Summary:** **പേരാമ്പ്ര: **തൈവെച്ചപറമ്പില്‍ ലക്ഷ്മി അമ്മ അന്തരിച്ചു. ഭര്‍ത്താവ് പരേതനായ കേളപ്പന്‍ നായര്‍. മക്കള്‍ പത്മനാഭന്‍, നാരായണന്‍, സുരേന്ദ്രന്‍, പങ്കജം, നിഷ, പരേതനായ ചന്ദ്രന്‍.

## Article Content

**പേരാമ്പ്ര: **തൈവെച്ചപറമ്പില്‍ ലക്ഷ്മി അമ്മ അന്തരിച്ചു. ഭര്‍ത്താവ് പരേതനായ കേളപ്പന്‍ നായര്‍. മക്കള്‍ പത്മനാഭന്‍, നാരായണന്‍, സുരേന്ദ്രന്‍, പങ്കജം, നിഷ, പരേതനായ ചന്ദ്രന്‍.

മരുമക്കള്‍ ശ്രീധരന്‍ അമ്പലക്കണ്ടി, ശോഭന, സജിന, സതീരത്‌നം, ബിന്ദു, പരേതനായ മാധവന്‍ മലോല്‍. സഹോദരങ്ങള്‍ ചാപ്പുണ്ണി നമ്പ്യാര്‍, ശ്രീധരന്‍ നമ്പ്യാര്‍, പരേതരായ അപ്പുക്കുട്ടി നമ്പ്യാര്‍, നാരായണ്‍ നമ്പ്യാര്‍, ദാമോദരന്‍ നമ്പ്യാര്‍.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/329552/lakshmi-amma-passed-away-in-thyvechaparambil-perambra)