---
title: "പണം നല്‍കാന്‍ വിസമ്മതിച്ച പിതാവിനെ മകന്‍ കുത്തി പരുക്കേല്‍പ്പിച്ചു"
english_title: "Son stabs father to death for refusing to pay money"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/329577/son-stabs-father-to-death-for-refusing-to-pay-money"
published_at: "2025-12-05T19:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6932e4bcaf10b_sew.JPG"
keywords: []
---

# പണം നല്‍കാന്‍ വിസമ്മതിച്ച പിതാവിനെ മകന്‍ കുത്തി പരുക്കേല്‍പ്പിച്ചു

> **Lead Summary:** **കടിയങ്ങാട് **: പണം നല്‍കാന്‍ വിസമ്മതിച്ച പിതാവിനെ മകന്‍ കുത്തി പരുക്കേല്‍പ്പിച്ചു. കടയങ്ങാട് മാര്‍ക്കറ്റിന് സമീപം ഇല്ലത്ത് മീത്തല്‍ പോക്കര്‍ നെയാണ് മകന്‍ ജംഷാല്‍ കുത്തി പരിക്കേല്‍പ്പിച്ചത്. ഇന്ന് വൈകിയിട്ടായിരുന്നു സംഭവം. നിരന്തരം പണം ആവശ്യപ്പെടുന്ന മകന് കഴിഞ്ഞ ദിവസം പണം നല്‍കാതെ വന്നപ്പോള്‍ കത്തി എടുത്ത് കുത്തുകയായിരുന്നു എന്നാണ് അറിയാന്‍ കഴിഞ്ഞത്. വയറിന് സാരമായിപരുക്കേറ്റ പോക്കറിനെ കോഴിക്കോട് മെഡിക്കല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മകന്‍ ജംഷാല്‍ ഇപ്പോള്‍ ഒളിവിലാണ്. പേരാമ്പ്ര പൊലീസ് അന്വേഷണം ആരംഭിച്ചു.

## Article Content

**കടിയങ്ങാട് **: പണം നല്‍കാന്‍ വിസമ്മതിച്ച പിതാവിനെ മകന്‍ കുത്തി പരുക്കേല്‍പ്പിച്ചു. കടയങ്ങാട് മാര്‍ക്കറ്റിന് സമീപം ഇല്ലത്ത് മീത്തല്‍ പോക്കര്‍ നെയാണ് മകന്‍ ജംഷാല്‍ കുത്തി പരിക്കേല്‍പ്പിച്ചത്. ഇന്ന് വൈകിയിട്ടായിരുന്നു സംഭവം. നിരന്തരം പണം ആവശ്യപ്പെടുന്ന മകന് കഴിഞ്ഞ ദിവസം പണം നല്‍കാതെ വന്നപ്പോള്‍ കത്തി എടുത്ത് കുത്തുകയായിരുന്നു എന്നാണ് അറിയാന്‍ കഴിഞ്ഞത്. വയറിന് സാരമായിപരുക്കേറ്റ പോക്കറിനെ കോഴിക്കോട് മെഡിക്കല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മകന്‍ ജംഷാല്‍ ഇപ്പോള്‍ ഒളിവിലാണ്. പേരാമ്പ്ര പൊലീസ് അന്വേഷണം ആരംഭിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/329577/son-stabs-father-to-death-for-refusing-to-pay-money)