---
title: "കരുവണ്ണൂര്‍ ബ്ലോക്ക് ഡിവിഷന്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി എം.പി ഷറീനയുടെ പര്യടനത്തിന് തുടക്കമായി"
english_title: "Karuvannur Block Division UDF candidate MP Sharina's tour begins"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/329585/karuvannur-block-division-udf-candidate-mp-sharinas-tour-begins"
published_at: "2025-12-05T20:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6932f372e29a4_jatha.JPG"
keywords: []
---

# കരുവണ്ണൂര്‍ ബ്ലോക്ക് ഡിവിഷന്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി എം.പി ഷറീനയുടെ പര്യടനത്തിന് തുടക്കമായി

> **Lead Summary:** **നടുവണ്ണൂര്‍ :** ബാലുശ്ശേരി ബ്ലോക്ക് കരുവണ്ണൂര്‍ ഡിവിഷന്‍ യുഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥി എം.പി. ഷറീനയുടെ വാഹന പ്രചരണ പരിപാടി കാവില്‍ പി മാധവന്‍ ഉദ്ഘാടനം ചെയ്തു. കെ. രാജീവന്‍ അധ്യക്ഷത വഹിച്ചു. എ.പി. ഷാജി, എം.കെ. പരീത്, പി.കെ. ഇബ്രാഹിം, എന്‍.കെ. ഷബീര്‍, ബപ്പന്‍ കുട്ടി നടുവണ്ണൂര്‍, കെ.പി. സത്യന്‍, എം.കെ. ജലീല്‍, സദാനന്ദന്‍ പാറക്കല്‍, മനോജ് അഴകത്ത്, ബുഹാരി, അബൂബക്കര്‍ സിദ്ധീഖ്, കാദര്‍ പറമ്പത്ത്, ചന്ദ്രന്‍ കോതേരി, ഷിബിലി രവീന്ദ്രന്‍, കൃഷ്ണദാസ് ചീടത്തില്‍, എം. സത്യനാഥന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

## Article Content

**നടുവണ്ണൂര്‍ :** ബാലുശ്ശേരി ബ്ലോക്ക് കരുവണ്ണൂര്‍ ഡിവിഷന്‍ യുഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥി എം.പി. ഷറീനയുടെ വാഹന പ്രചരണ പരിപാടി കാവില്‍ പി മാധവന്‍ ഉദ്ഘാടനം ചെയ്തു. കെ. രാജീവന്‍ അധ്യക്ഷത വഹിച്ചു. എ.പി. ഷാജി, എം.കെ. പരീത്, പി.കെ. ഇബ്രാഹിം, എന്‍.കെ. ഷബീര്‍, ബപ്പന്‍ കുട്ടി നടുവണ്ണൂര്‍, കെ.പി. സത്യന്‍, എം.കെ. ജലീല്‍, സദാനന്ദന്‍ പാറക്കല്‍, മനോജ് അഴകത്ത്, ബുഹാരി, അബൂബക്കര്‍ സിദ്ധീഖ്, കാദര്‍ പറമ്പത്ത്, ചന്ദ്രന്‍ കോതേരി, ഷിബിലി രവീന്ദ്രന്‍, കൃഷ്ണദാസ് ചീടത്തില്‍, എം. സത്യനാഥന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

വിവിധ സ്വീകരണ കേന്ദ്രങ്ങളില്‍ സ്ഥാനാര്‍ത്ഥി എം.പി ഷറീന, കെ.ടി. കെ. റഷീദ്, അഷ്‌റഫ് പുതിയപ്പുറം, സുബൈര്‍ പരപ്പില്‍, ടി. നിസാര്‍, റാഷിദ്, മോളി കാഞ്ഞൂര്, സുരേന്ദ്രന്‍ പാലേരി, ഷഹര്‍ ബാനു സാദത്ത് തുടങ്ങിയവര്‍ സംസാരിച്ചു. വിവിധ കേന്ദ്രങ്ങളിലെ സ്വീകരങ്ങള്‍ക്ക് ശേഷം തറമലൊടിമുക്കില്‍ പ്രചരണ പരിപാടി സമാപിച്ചു.

നാളെ രണ്ടാം ദിവസത്തേ പര്യാടനം ഉച്ചയ്ക്ക് 2 മണിക്ക് എളേടത്ത് താഴെ നിന്നും ആരംഭിച്ച് വൈകീട്ട് 6 മണിക്ക് ചെമ്മലപ്പുറ ലീഗ് ഹൗസ് പരിസരത്ത് സമാപിക്കും.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/329585/karuvannur-block-division-udf-candidate-mp-sharinas-tour-begins)