---
title: "കന്നാട്ടിയിലെ ചെറുവലത്ത് സരോജിനി അമ്മ അന്തരിച്ചു"
english_title: "Sarojini Amma passes away at Cheruvalath in Kannatti"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/329797/sarojini-amma-passes-away-at-cheruvalath-in-kannatti"
published_at: "2025-12-07T09:56:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/693502ff3df8a_dweq.jpg"
keywords: []
---

# കന്നാട്ടിയിലെ ചെറുവലത്ത് സരോജിനി അമ്മ അന്തരിച്ചു

> **Lead Summary:** **പാലേരി: **കന്നാട്ടിയിലെ വിമുക്തഭടന്‍ ചെറുവലത്ത് രാമുണ്ണി നായരുടെ ഭാര്യ സരോജിനി അമ്മ അന്തരിച്ചു. സംസ്‌കാരം ഇന്ന് വൈകിട്ട് 4 മണിക്ക് വീട്ടുവളപ്പില്‍. മക്കള്‍ സജിത്ത്കുമാര്‍ (റിട്ട. സൈനികന്‍), ഷൈജിന്ത് (റിട്ട. സൈനികന്‍), ഷജിനി (മൊകേരി).

## Article Content

**പാലേരി: **കന്നാട്ടിയിലെ വിമുക്തഭടന്‍ ചെറുവലത്ത് രാമുണ്ണി നായരുടെ ഭാര്യ സരോജിനി അമ്മ അന്തരിച്ചു. സംസ്‌കാരം ഇന്ന് വൈകിട്ട് 4 മണിക്ക് വീട്ടുവളപ്പില്‍. മക്കള്‍ സജിത്ത്കുമാര്‍ (റിട്ട. സൈനികന്‍), ഷൈജിന്ത് (റിട്ട. സൈനികന്‍), ഷജിനി (മൊകേരി).

മരുമക്കള്‍ സവിത (പൈതോത്ത്), റീഷ്മ (വാകയാട്) സജീവന്‍ (മൊകേരി). സഹോദരങ്ങള്‍ ബാലകൃഷ്ണന്‍ (തീക്കുനി), ഗംഗാധരന്‍ (എറണാകുളം), ശ്രീധരന്‍ (തീക്കുനി), സുരേഷ് (തീക്കുനി), കാര്‍ത്ത്യായനി അമ്മ (പൈതോത്ത്), ലീല സത്യന്‍ (പൈതോത്ത്). സഞ്ചയനം ചൊവ്വാഴ്ച.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/329797/sarojini-amma-passes-away-at-cheruvalath-in-kannatti)