---
title: "കുറ്റ്യാടിയില്‍ യുവാവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി"
english_title: "Youth found hanging in Kuttiadi "
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/330062/youth-found-hanging-in-kuttiadi"
published_at: "2025-12-08T15:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6936a8460e2fb_45.jpg"
keywords: []
---

# കുറ്റ്യാടിയില്‍ യുവാവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

> **Lead Summary:** **കുറ്റ്യാടി: **കുറ്റ്യാടി മൂരിപ്പാലത്ത് യുവാവ് വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍. ചങ്ങരംകുളം മൂരിപ്പാലം സ്വദേശി എ.കെ പ്രണവ് ആണ് മരിച്ചത്. ഇന്ന് രാവിലെ വീട്ടിലെ കിടപ്പുമുറിയിലാണ് യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

## Article Content

**കുറ്റ്യാടി: **കുറ്റ്യാടി മൂരിപ്പാലത്ത് യുവാവ് വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍. ചങ്ങരംകുളം മൂരിപ്പാലം സ്വദേശി എ.കെ പ്രണവ് ആണ് മരിച്ചത്. ഇന്ന് രാവിലെ വീട്ടിലെ കിടപ്പുമുറിയിലാണ് യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

മൃതദേഹം കുറ്റ്യാടി ഗവണ്മെന്റ് താലൂക്ക് ആശുപത്രിയില്‍ പോസ്റ്റ് മോര്‍ട്ട നടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. പിതാവ് കൊല്ലിയില്‍ പ്രേമന്‍. മാതാവ് സജിന. സഹോദരന്‍ സൗരവ്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/330062/youth-found-hanging-in-kuttiadi)