---
title: "ആര്‍.കെ. രവി വര്‍മ്മ ചരമവാര്‍ഷിക ദിനം ആചരിച്ചു"
english_title: "R.K. Ravi Varma's death anniversary celebrated perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/33034/rk-ravi-varmas-death-anniversary-celebrated-perambra"
published_at: "2022-03-21T14:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6238487ab44c2_0000 WATERMARK.jpg"
keywords: []
---

# ആര്‍.കെ. രവി വര്‍മ്മ ചരമവാര്‍ഷിക ദിനം ആചരിച്ചു

> **Lead Summary:** ** പേരാമ്പ്ര: **പ്രമുഖ കോണ്‍ഗ്രസ് നേതാവും സാംസ്‌കാരിക സാഹിത്യ രംഗങ്ങളിലെ നിറസാന്നിദ്ധ്യവുമായിരുന്ന ആര്‍.കെ. രവിവര്‍മ്മയുടെ ചരമവാര്‍ഷികദിനം കോണ്‍ഗ്രസ്സ് ആഭിമുഖ്യത്തില്‍ സമുചിതമായി ആചരിച്ചു. പേരാമ്പ്ര കല്ലോട് വീട്ടുവളപ്പിലെ ശവകുടീരത്തില്‍ പുഷ്പാര്‍ച്ചനയും അനുസ്മരണ സമ്മേളനവും നടത്തി. ഡി.സി.സി പ്രസിഡന്റ് അഡ്വ. കെ. പ്രവീണ്‍ കുമാര്‍, സത്യന്‍ കടിയങ്ങാട്, രാജന്‍ മരുതേരി, മുനീര്‍ എരവത്ത്, പി.കെ. രാഗേഷ്, രാജേഷ് കീഴരിയൂര്‍, കെ. മധുകൃഷ്ണന്‍, സുനില്‍ കുമാര്‍, പി.എം. പ്രകാശന്‍, പി.കെ. മജീദ്, അര്‍ജുന്‍ കറ്റയാട്ട്, പി.കെ. മജീദ്, പി.എം. അസീസ്, കെ.എം.വിനോദന്‍, സി.പി. സുരേന്ദ്രന്‍, പ്രദീപന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

## Article Content

** പേരാമ്പ്ര: **പ്രമുഖ കോണ്‍ഗ്രസ് നേതാവും സാംസ്‌കാരിക സാഹിത്യ രംഗങ്ങളിലെ നിറസാന്നിദ്ധ്യവുമായിരുന്ന ആര്‍.കെ. രവിവര്‍മ്മയുടെ ചരമവാര്‍ഷികദിനം കോണ്‍ഗ്രസ്സ് ആഭിമുഖ്യത്തില്‍ സമുചിതമായി ആചരിച്ചു. പേരാമ്പ്ര കല്ലോട് വീട്ടുവളപ്പിലെ ശവകുടീരത്തില്‍ പുഷ്പാര്‍ച്ചനയും അനുസ്മരണ സമ്മേളനവും നടത്തി. ഡി.സി.സി പ്രസിഡന്റ് അഡ്വ. കെ. പ്രവീണ്‍ കുമാര്‍, സത്യന്‍ കടിയങ്ങാട്, രാജന്‍ മരുതേരി, മുനീര്‍ എരവത്ത്, പി.കെ. രാഗേഷ്, രാജേഷ് കീഴരിയൂര്‍, കെ. മധുകൃഷ്ണന്‍, സുനില്‍ കുമാര്‍, പി.എം. പ്രകാശന്‍, പി.കെ. മജീദ്, അര്‍ജുന്‍ കറ്റയാട്ട്, പി.കെ. മജീദ്, പി.എം. അസീസ്, കെ.എം.വിനോദന്‍, സി.പി. സുരേന്ദ്രന്‍, പ്രദീപന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/33034/rk-ravi-varmas-death-anniversary-celebrated-perambra)