---
title: "കടിയങ്ങാട് മഹിമയിലെ വടക്കേ കോവുമ്മല്‍ ബാലകൃഷ്ണന്‍ അന്തരിച്ചു"
english_title: "Vadakke Kovummal Balakrishnan of Mahima, Kadiyangad, passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/330374/vadakke-kovummal-balakrishnan-of-mahima-kadiyangad-passed-away"
published_at: "2025-12-10T12:27:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69391a6d44f2c_dewqa.jpg"
keywords: []
---

# കടിയങ്ങാട് മഹിമയിലെ വടക്കേ കോവുമ്മല്‍ ബാലകൃഷ്ണന്‍ അന്തരിച്ചു

> **Lead Summary:** **കടിയങ്ങാട് : **മഹിമയിലെ വടക്കേ കോവുമ്മല്‍ ബാലകൃഷ്ണന്‍ അന്തരിച്ചു. സംസ്‌കാരം ഇന്ന് വൈകിട്ട് 5 മണിക്ക് വീട്ടുവളപ്പില്‍. പിതാവ് പരേതനായ ശങ്കരന്‍. മാതാവ് പരേതയായ മാത.

## Article Content

**കടിയങ്ങാട് : **മഹിമയിലെ വടക്കേ കോവുമ്മല്‍ ബാലകൃഷ്ണന്‍ അന്തരിച്ചു. സംസ്‌കാരം ഇന്ന് വൈകിട്ട് 5 മണിക്ക് വീട്ടുവളപ്പില്‍. പിതാവ് പരേതനായ ശങ്കരന്‍. മാതാവ് പരേതയായ മാത.

ഭാര്യ വി.കെ ഗീത (വാര്‍ഡ് അംഗം, ചങ്ങരോത്ത് ഗ്രാമ പഞ്ചായത്ത്). മക്കള്‍ രവിഗേഷ്, ഗ്രീഷ്മ. മരുമകന്‍ ലിനീഷ് (മരുതോങ്കര).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/330374/vadakke-kovummal-balakrishnan-of-mahima-kadiyangad-passed-away)