---
title: "വിവിധ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു "
english_title: "Applications are invited for various vacancies perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/33052/applications-are-invited-for-various-vacancies-perambra"
published_at: "2022-03-21T16:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62385d7bde8b9_0000 WATERMARK.jpg"
keywords: []
---

# വിവിധ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു 

> **Lead Summary:** **പേരാമ്പ്ര:** പേരാമ്പ്രയിലെ പ്രമുഖ ദന്തല്‍ ലാബായ വിഡന്റില്‍ വിവിധ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. ഡെന്റല്‍ ടെക്‌നീഷ്യന്‍സ്, ടെക്‌നിക്കല്‍ അസിസ്റ്റന്റ്, കസ്റ്റമര്‍ കെയര്‍ എക്‌സിക്യൂട്ടീവ്, മാര്‍ക്കറ്റിംങ്ങ് എക്‌സിക്യൂട്ടീവ് (ആണ്‍) എന്നീ ഒഴുവുകളിലേക്കാണ് അപേക്ഷ ക്ഷണിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക് 8089596063 എന്ന നമ്പറില്‍ ബന്ധപ്പെടുക.

## Article Content

**പേരാമ്പ്ര:** പേരാമ്പ്രയിലെ പ്രമുഖ ദന്തല്‍ ലാബായ വിഡന്റില്‍ വിവിധ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. ഡെന്റല്‍ ടെക്‌നീഷ്യന്‍സ്, ടെക്‌നിക്കല്‍ അസിസ്റ്റന്റ്, കസ്റ്റമര്‍ കെയര്‍ എക്‌സിക്യൂട്ടീവ്, മാര്‍ക്കറ്റിംങ്ങ് എക്‌സിക്യൂട്ടീവ് (ആണ്‍) എന്നീ ഒഴുവുകളിലേക്കാണ് അപേക്ഷ ക്ഷണിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക് 8089596063 എന്ന നമ്പറില്‍ ബന്ധപ്പെടുക.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/33052/applications-are-invited-for-various-vacancies-perambra)