---
title: "ചക്കിട്ടപ്പാറ ചെറുകൊടൂര്‍ തോമസ് അന്തരിച്ചു"
english_title: "Chakkitappara Cherukodoor Thomas passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/330698/chakkitappara-cherukodoor-thomas-passed-away"
published_at: "2025-12-12T11:49:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/693bb4d1c1801_2qw.JPG"
keywords: []
---

# ചക്കിട്ടപ്പാറ ചെറുകൊടൂര്‍ തോമസ് അന്തരിച്ചു

> **Lead Summary:** **ചക്കിട്ടപ്പാറ:** ചക്കിട്ടപ്പാറ ചെറുകൊടൂര്‍ തോമസ് അന്തരിച്ചു. സംസ്‌കാരം ഇന്ന് വൈകുന്നേരം 3 മണിക്ക് ചക്കിട്ടപ്പാറ സെന്റ് ആന്റണീസ് പള്ളി സെമിത്തേരിയില്‍.

## Article Content

**ചക്കിട്ടപ്പാറ:** ചക്കിട്ടപ്പാറ ചെറുകൊടൂര്‍ തോമസ് അന്തരിച്ചു. സംസ്‌കാരം ഇന്ന് വൈകുന്നേരം 3 മണിക്ക് ചക്കിട്ടപ്പാറ സെന്റ് ആന്റണീസ് പള്ളി സെമിത്തേരിയില്‍.

ഭാര്യ പരേതയായ പത്തൊന്‍പതില്‍ ചിറ മേരിക്കുട്ടി. മക്കള്‍ സന്തോഷ് തിലപ്പള്ളി, പ്രകാശ്, സുമേഷ് (കോട്ടയം). മരുമക്കള്‍ ജാസ്മിന്‍, ഷീന.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/330698/chakkitappara-cherukodoor-thomas-passed-away)