---
title: "കുളത്തുവയല്‍ കോയിക്കല്‍ കെ.ജെ തോമസ് അന്തരിച്ചു"
english_title: "Kulathuvayal Koikkal K.J. Thomas passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/330720/kulathuvayal-koikkal-kj-thomas-passed-away"
published_at: "2025-12-12T13:20:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/693bcb208c680_xs.JPG"
keywords: []
---

# കുളത്തുവയല്‍ കോയിക്കല്‍ കെ.ജെ തോമസ് അന്തരിച്ചു

> **Lead Summary:** കുളത്തുവയല്‍: കുളത്തുവയല്‍ കോയിക്കല്‍ കെ.ജെ തോമസ് (84, റിട്ട: പ്രധാനധ്യാപകന്‍ സെന്റ് ജോസഫ് ഹയര്‍സെക്കന്ററി സ്‌കൂള്‍ കോടന്‍ച്ചേരി) അന്തരിച്ചു.

## Article Content

കുളത്തുവയല്‍: കുളത്തുവയല്‍ കോയിക്കല്‍ കെ.ജെ തോമസ് (84, റിട്ട: പ്രധാനധ്യാപകന്‍ സെന്റ് ജോസഫ് ഹയര്‍സെക്കന്ററി സ്‌കൂള്‍ കോടന്‍ച്ചേരി) അന്തരിച്ചു.

ഭാര്യ റോസമ്മ (എമ്പ്രയില്‍). മക്കള്‍ സിനി ജോസി, സജിത്ത് തോമസ്, ലിനി ബെന്നി. മരുമക്കള്‍ ജോസി (കുരിശും മൂട്ടില്‍), റിന്‍സി (കുന്നത്ത്), ബെന്നി (മുരിങ്ങയില്‍).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/330720/kulathuvayal-koikkal-kj-thomas-passed-away)