---
title: "റിട്ട. പൊലീസ് സബ് ഇന്‍സ്‌പെക്ടര്‍ കല്ലോട് പാലേരീമ്മല്‍ കുഞ്ഞികൃഷ്ണ പണിക്കര്‍ നിര്യാതനായി "
english_title: "Rita. Police sub-inspector Kallot Palerimmal Kunhikrishna Panicker passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/33107/rita-police-sub-inspector-kallot-palerimmal-kunhikrishna-panicker-passed-away"
published_at: "2022-03-21T21:35:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6238a4b16c663_vvvv - Copy (3) - Copy.JPG"
keywords: []
---

# റിട്ട. പൊലീസ് സബ് ഇന്‍സ്‌പെക്ടര്‍ കല്ലോട് പാലേരീമ്മല്‍ കുഞ്ഞികൃഷ്ണ പണിക്കര്‍ നിര്യാതനായി 

> **Lead Summary:** **പേരാമ്പ്ര: **റിട്ട. പൊലീസ് സബ് ഇന്‍സ്‌പെക്ടര്‍ കല്ലോട് പാലേരീമ്മല്‍ കുഞ്ഞികൃഷ്ണ പണിക്കര്‍ നിര്യാതനായി. ഭാര്യ: മീനാക്ഷി.

## Article Content

**പേരാമ്പ്ര: **റിട്ട. പൊലീസ് സബ് ഇന്‍സ്‌പെക്ടര്‍ കല്ലോട് പാലേരീമ്മല്‍ കുഞ്ഞികൃഷ്ണ പണിക്കര്‍ നിര്യാതനായി. ഭാര്യ: മീനാക്ഷി.

മക്കള്‍: സലില്‍ കുമാര്‍ (അബുദാബി), സബീഷ് പണിക്കര്‍ ( ജോത്സ്യന്‍ ), സിനി. മരുമക്കള്‍: സുരേഷ് ബാബു (വളയം പൊലീസ് സ്റ്റേഷന്‍), രമ്യ ഓര്‍ക്കാട്ടേരി, അമ്പിളി (വില്ലേജ് ഓഫീസ് മേപ്പയൂര്‍).

സഹോദരങ്ങള്‍: ഗംഗാധരന്‍ (റിട്ട. പൊലീസ് ), ലീല (പിള്ള പെരുവണ്ണ), പരേതരായ നാരായണന്‍, ബാലന്‍, കുഞ്ഞിക്കണാരന്‍. സഞ്ചയനം വ്യാഴാഴ്ച.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/33107/rita-police-sub-inspector-kallot-palerimmal-kunhikrishna-panicker-passed-away)