---
title: "പട്ടാണിപ്പാറയിലെ മറ്റത്തില്‍ ജോര്‍ജ്ജ് അന്തരിച്ചു"
english_title: "George passed away in Mattathil, Pattanipara"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/331154/george-passed-away-in-mattathil-pattanipara"
published_at: "2025-12-14T23:51:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/693f00fadc87a_fre.jpg"
keywords: []
---

# പട്ടാണിപ്പാറയിലെ മറ്റത്തില്‍ ജോര്‍ജ്ജ് അന്തരിച്ചു

> **Lead Summary:** **പന്തിരിക്കര : **പട്ടാണിപ്പാറയിലെ മറ്റത്തില്‍ ജോര്‍ജ്ജ് (70, റിട്ട. സ്റ്റാഫ് ഹോളി ഫാമിലി എച്ച്എസ്എസ് പടത്തുകടവ്) അന്തരിച്ചു. രാഷ്ട്രീയ ജനതാദള്‍ ചങ്ങരോത്ത് പഞ്ചായത്ത് കമ്മിറ്റി അംഗമായിരുന്നു. സംസ്‌ക്കാരം നാളെ വൈകുന്നേരം 3 മണിക്ക് പടത്തുകടവ് ഹോളി ഫാമിലി പള്ളി സെമിത്തേരിയില്‍.

## Article Content

**പന്തിരിക്കര : **പട്ടാണിപ്പാറയിലെ മറ്റത്തില്‍ ജോര്‍ജ്ജ് (70, റിട്ട. സ്റ്റാഫ് ഹോളി ഫാമിലി എച്ച്എസ്എസ് പടത്തുകടവ്) അന്തരിച്ചു. രാഷ്ട്രീയ ജനതാദള്‍ ചങ്ങരോത്ത് പഞ്ചായത്ത് കമ്മിറ്റി അംഗമായിരുന്നു. സംസ്‌ക്കാരം നാളെ വൈകുന്നേരം 3 മണിക്ക് പടത്തുകടവ് ഹോളി ഫാമിലി പള്ളി സെമിത്തേരിയില്‍.

പരേതരായ മറ്റത്തില്‍ ജോസഫിന്റേയും ഏലിയാമ്മയുടെയും മകനാണ്. ഭാര്യ പരേതയായ റോസമ്മ. മക്കള്‍ സൗമ്യ, ജസ്‌ന, ജോമോന്‍. മരുമക്കള്‍ ബിജു, ജിന്റോ, ഷെറിന്‍. സഹോദരങ്ങള്‍ ജോസ്, മേരി, സിസിലി, ത്രേസ്യ, തോമസ്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/331154/george-passed-away-in-mattathil-pattanipara)