---
title: "സ്റ്റാഫ് കാന്റീന്‍ നടത്താന്‍ ക്വട്ടേഷന്‍ ക്ഷണിച്ചു"
english_title: "Quotations invited for running a staff canteen"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/331200/quotations-invited-for-running-a-staff-canteen"
published_at: "2025-12-15T10:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/693f9b8a1ba99_kkk.jpg"
keywords: []
---

# സ്റ്റാഫ് കാന്റീന്‍ നടത്താന്‍ ക്വട്ടേഷന്‍ ക്ഷണിച്ചു

> **Lead Summary:** **കോഴിക്കോട്: **ഗവ. മാനസികാരോഗ്യ കേന്ദ്രം ആശുപത്രി വികസന സൊസൈറ്റിയുടെ കീഴില്‍ സ്റ്റാഫ് കാന്റീന്‍ 2026 ജനുവരി ഒന്നു മുതല്‍ ഒരു വര്‍ഷത്തേക്ക് നടത്താന്‍ ക്വട്ടേഷന്‍ ക്ഷണിച്ചു.

## Article Content

**കോഴിക്കോട്: **ഗവ. മാനസികാരോഗ്യ കേന്ദ്രം ആശുപത്രി വികസന സൊസൈറ്റിയുടെ കീഴില്‍ സ്റ്റാഫ് കാന്റീന്‍ 2026 ജനുവരി ഒന്നു മുതല്‍ ഒരു വര്‍ഷത്തേക്ക് നടത്താന്‍ ക്വട്ടേഷന്‍ ക്ഷണിച്ചു.

ക്വട്ടേഷന്‍ ഡിസംബര്‍ 20 ന് വൈകീട്ട് മൂന്ന് വരെ സെക്രട്ടറി, ആശുപത്രി വികസന കമ്മിറ്റി, ഗവ. മാനസികാരോഗ്യ കേന്ദ്രം, കോഴിക്കോട് എന്ന വിലാസത്തില്‍ സ്വീകരിക്കും. ഫോണ്‍: 0495 2741386.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/331200/quotations-invited-for-running-a-staff-canteen)