---
title: "കോഴിക്കോട് താലൂക്ക് ഓഫീസിലെ ഔദ്യോഗിക വാഹനം ലേലത്തില്‍"
english_title: "Official vehicle of Kozhikode Taluk Office up for auction"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/331209/official-vehicle-of-kozhikode-taluk-office-up-for-auction"
published_at: "2025-12-15T11:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/693fa2ae9890d_lelam.jpg"
keywords: []
---

# കോഴിക്കോട് താലൂക്ക് ഓഫീസിലെ ഔദ്യോഗിക വാഹനം ലേലത്തില്‍

> **Lead Summary:** **കോഴിക്കോട്: **കോഴിക്കോട് താലൂക്ക് ഓഫീസിലെ ഔദ്യോഗിക വാഹനം ഡിസംബര്‍ 20 ന് രാവിലെ 11.30 ന് ഓഫീസ് പരിസരത്ത് ലേലം ചെയ്യും.

## Article Content

**കോഴിക്കോട്: **കോഴിക്കോട് താലൂക്ക് ഓഫീസിലെ ഔദ്യോഗിക വാഹനം ഡിസംബര്‍ 20 ന് രാവിലെ 11.30 ന് ഓഫീസ് പരിസരത്ത് ലേലം ചെയ്യും.

ലേലതീയതിക്ക് മുമ്പുള്ള അഞ്ച് പ്രവൃത്തി ദിനങ്ങളില്‍ രാവിലെ പത്ത് മുതല്‍ വൈകിട്ട് അഞ്ച് വരെ കോഴിക്കോട് തഹസില്‍ദാറുടെ മുന്‍കൂര്‍ അനുമതിയോടെ വാഹനം പരിശോധിക്കാം.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/331209/official-vehicle-of-kozhikode-taluk-office-up-for-auction)