---
title: "ചെറുവണ്ണൂർ പുളിക്കൂകുഴിയിൽ പി.കെ പത്മനാഭൻ അന്തരിച്ചു"
english_title: "P.K. Padmanabhan passed away in Cheruvannur Pulikukuzhiyil"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/331288/pk-padmanabhan-passed-away-in-cheruvannur-pulikukuzhiyil"
published_at: "2025-12-15T16:30:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/693fed28189bb_ew.jpg"
keywords: []
---

# ചെറുവണ്ണൂർ പുളിക്കൂകുഴിയിൽ പി.കെ പത്മനാഭൻ അന്തരിച്ചു

> **Lead Summary:** **ചെറുവണ്ണൂർ: **പുളിക്കൂകുഴിയിൽ പി.കെ പത്മനാഭൻ അന്തരിച്ചു. സിപിഐ (എം) ചെറുവണ്ണൂർ മുൻ ലോക്കൽ കമ്മിറ്റി അംഗമാണ്. ഭാര്യ രാധ.

## Article Content

**ചെറുവണ്ണൂർ: **പുളിക്കൂകുഴിയിൽ പി.കെ പത്മനാഭൻ അന്തരിച്ചു. സിപിഐ (എം) ചെറുവണ്ണൂർ മുൻ ലോക്കൽ കമ്മിറ്റി അംഗമാണ്. ഭാര്യ രാധ.

മക്കൾ രാജി, രാഗി, അഭിജിത്ത്. മരുമക്കൾ ഗോകുൽദാസ് (പാലേരി, ബ്ലോക്ക് ഓഫീസ് കുന്നുമ്മൽ), രാജേഷ് (എരവട്ടൂർ).

സഹോദരങ്ങൾ കുഞ്ഞി മാധവി അമ്മ (ചെറുവണ്ണൂർ), കുഞ്ഞിക്കാവ അമ്മ (മുയിപ്പോത്ത്), നളിനി (വാല്യക്കോട്) കെ.വി. ശങ്കരൻ നായർ (എരവട്ടൂർ), പരേതനായ കെ.വി. ദാമോദരൻ നായർ (എരവട്ടൂർ). സഞ്ചയനം ചൊവ്വാഴ്ച.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/331288/pk-padmanabhan-passed-away-in-cheruvannur-pulikukuzhiyil)