---
title: "എടവരാട് കേപ്പളിച്ചാലില്‍ മൊയ്തു അന്തരിച്ചു"
english_title: "Edavarad Keppalichalil Moithu passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/331385/edavarad-keppalichalil-moithu-passed-away"
published_at: "2025-12-16T11:11:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6940f29d6e1e2_saw.jpg"
keywords: []
---

# എടവരാട് കേപ്പളിച്ചാലില്‍ മൊയ്തു അന്തരിച്ചു

> **Lead Summary:** **പേരാമ്പ്ര: **എടവരാട് കേപ്പളിച്ചാലില്‍ മൊയ്തു അന്തരിച്ചു. പരേതരായ കരിമ്പാച്ചാലില്‍ കുഞ്ഞമ്മതിന്റെയും കോട്ടയംപുറത്ത് ആയിഷയുടെയും മകനാണ്. ഭാര്യ മറിയം (വണ്ണത്താങ്കണ്ടി).

## Article Content

**പേരാമ്പ്ര: **എടവരാട് കേപ്പളിച്ചാലില്‍ മൊയ്തു അന്തരിച്ചു. പരേതരായ കരിമ്പാച്ചാലില്‍ കുഞ്ഞമ്മതിന്റെയും കോട്ടയംപുറത്ത് ആയിഷയുടെയും മകനാണ്. ഭാര്യ മറിയം (വണ്ണത്താങ്കണ്ടി).

മക്കള്‍ റംല (പള്ളിയത്ത്), അമ്മത് (ഖത്തര്‍), റഷീദ്, സുജിറ, സിറാജ്. മരുമക്കള്‍ മൊയ്തു തുരുത്തിയേല്‍ (പള്ളിയത്ത്), സറീന കരുവന്റെ മീത്തല്‍, ഹാജറ ചന്ദങ്കണ്ടി (വേളം പെരുവയല്‍), ഹഫ്‌സത്ത് മുടിയന്‍ചാലില്‍ (പന്തിരിക്കര), റഫീഖ് ആലമണ്ണില്‍ മണിയൂര്‍ മങ്കര (ബഹ്‌റൈന്‍).

സഹോദരങ്ങള്‍ മൂസ്സ കുറ്റിയോടന്‍കണ്ടി, കുഞ്ഞബ്ദുള്ള കോട്ടയംപുറത്ത്, കുഞ്ഞാമിന കരുവന്റെ മീത്തല്‍, കെ.സി. ഫാത്തിമ, ഇബ്രാഹീം നരിക്കോട്ട് (വലകെട്ട്), കെ.സി. കുഞ്ഞാലി, സാറ തുണ്ടിയില്‍ (ചേരാപുരം).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/331385/edavarad-keppalichalil-moithu-passed-away)