---
title: "കെഎപി ആറാം ബറ്റാലിയനില്‍ കുക്ക് നിയമനം"
english_title: "Cook appointed to KAP 6th Battalion"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/331397/cook-appointed-to-kap-6th-battalion"
published_at: "2025-12-16T11:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6940fcdb382c0_akl.jpg"
keywords: []
---

# കെഎപി ആറാം ബറ്റാലിയനില്‍ കുക്ക് നിയമനം

> **Lead Summary:** **കോഴിക്കോട്:** കെഎപി ആറാം ബറ്റാലിയനില്‍ കുക്ക് തസ്തികയില്‍ രണ്ട് ക്യാമ്പ് ഫോളോവര്‍മാരെ ദിവസവേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നു.

## Article Content

**കോഴിക്കോട്:** കെഎപി ആറാം ബറ്റാലിയനില്‍ കുക്ക് തസ്തികയില്‍ രണ്ട് ക്യാമ്പ് ഫോളോവര്‍മാരെ ദിവസവേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നു.

ഡിസംബര്‍ 18 ന് രാവിലെ 11 ന് ബറ്റാലിയന്‍ ഓഫീസില്‍ കൂടിക്കാഴ്ചയും പ്രായോഗിക പരീക്ഷയും നടത്തും. അപേക്ഷ, ആധാര്‍ കാര്‍ഡ്, ബാങ്ക് പാസ് ബുക്ക് എന്നിവ സഹിതം എത്തണം.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/331397/cook-appointed-to-kap-6th-battalion)