---
title: "കൂരാച്ചുണ്ട് കരിമ്പനക്കുഴി കുര്യന്‍ അന്തരിച്ചു"
english_title: "Kurian of Koorachundu Karimpanakuzhi passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/331547/kurian-of-koorachundu-karimpanakuzhi-passed-away"
published_at: "2025-12-17T10:50:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69423f0418cbe_aaass.JPG"
keywords: []
---

# കൂരാച്ചുണ്ട് കരിമ്പനക്കുഴി കുര്യന്‍ അന്തരിച്ചു

> **Lead Summary:** കൂരാച്ചുണ്ട് : ഓഞ്ഞിലിലെ കര്‍ഷകന്‍ കരിമ്പനക്കുഴി കുര്യന്‍ അന്തരിച്ചു. സംസ്‌കാരം ഇന്ന് ഉച്ചക്ക് 3 മണിക്ക് ഓഞ്ഞില്‍ സെന്റ് ജോണ്‍സ് ഓര്‍ത്തഡോക്‌സ് പള്ളി സെമിത്തേരിയില്‍. ഭാര്യമാര്‍ മേരി, ഏലിയാമ്മ.

## Article Content

കൂരാച്ചുണ്ട് : ഓഞ്ഞിലിലെ കര്‍ഷകന്‍ കരിമ്പനക്കുഴി കുര്യന്‍ അന്തരിച്ചു. സംസ്‌കാരം ഇന്ന് ഉച്ചക്ക് 3 മണിക്ക് ഓഞ്ഞില്‍ സെന്റ് ജോണ്‍സ് ഓര്‍ത്തഡോക്‌സ് പള്ളി സെമിത്തേരിയില്‍. ഭാര്യമാര്‍ മേരി, ഏലിയാമ്മ.

മക്കള്‍ തങ്കച്ചന്‍ വൈദ്യന്‍ (ഓഞ്ഞില്‍), ലില്ലി, ഗ്രേസി, ഷാജു, സിസിലി (അധ്യാപിക, എസ്എസ്എം എച്ച് എസ്എസ് തെയ്യാലിങ്കല്‍), ബിജു, സിജു.

മരുമക്കള്‍ ഡെയ്‌സി നിരന്നനിലത്ത് (താളൂര്‍), ജോയി നെടുങ്ങാശ്ശേരി (മാട്ടനോട്), ജോണ്‍ കൊല്ലംപറമ്പില്‍ (അഞ്ചല്‍പ്പെട്ടി), ഷീജ ആടുകാലിയില്‍ (മീനങ്ങാടി), വി.പി. പൗലോസ് വടക്കും തുരുത്തേല്‍, ചേളാരി (റിട്ട. ഓവര്‍സിയര്‍ പരപ്പനങ്ങാടി മുനിസിപ്പാലിറ്റി), ലിന്‍സി ചാലില്‍ (ഈങ്ങാപ്പുഴ), കീര്‍ത്തി (നാഗപ്പൂര്‍).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/331547/kurian-of-koorachundu-karimpanakuzhi-passed-away)