---
title: " നടുവണ്ണൂര്‍ പുനത്തില്‍ പക്കു അന്തരിച്ചു"
english_title: "Pakku passed away in Naduvannur Punathil"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/331558/pakku-passed-away-in-naduvannur-punathil"
published_at: "2025-12-17T11:21:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/694247a72f2f6_laila.JPG"
keywords: []
---

#  നടുവണ്ണൂര്‍ പുനത്തില്‍ പക്കു അന്തരിച്ചു

> **Lead Summary:** **നടുവണ്ണൂര്‍:** നടുവണ്ണൂരിലെ പുനത്തില്‍ പക്കു അന്തരിച്ചു. ഭാര്യ ജമീല. മക്കള്‍ സൗജ, ജംഷീര്‍(സൗദി അറേബ്യ), ജസ്‌നില്‍ (ദുബായ്), ജസ്‌ന.

## Article Content

**നടുവണ്ണൂര്‍:** നടുവണ്ണൂരിലെ പുനത്തില്‍ പക്കു അന്തരിച്ചു. ഭാര്യ ജമീല. മക്കള്‍ സൗജ, ജംഷീര്‍(സൗദി അറേബ്യ), ജസ്‌നില്‍ (ദുബായ്), ജസ്‌ന.

മരുമക്കള്‍ ജമാലുദ്ദീന്‍ (പള്ളിക്കര), റിഷാദ് (കാട്ടിലെ പീടിക), മാജി ഹര്‍ഷിദ. സഹോദരങ്ങള്‍: ചേക്കൂട്ടി, മോയി, ഫാത്തിമ, പരേതരായ കുഞ്ഞായി, ഹമീദ്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/331558/pakku-passed-away-in-naduvannur-punathil)