---
title: " നടുവണ്ണൂര്‍ തലപ്പണ്ണ സത്യന്‍ അന്തരിച്ചു"
english_title: "Naduvannur Thalapanna Sathyan passed away."
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/331574/naduvannur-thalapanna-sathyan-passed-away"
published_at: "2025-12-17T11:54:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/694250a2c26a3_laila.JPG"
keywords: []
---

#  നടുവണ്ണൂര്‍ തലപ്പണ്ണ സത്യന്‍ അന്തരിച്ചു

> **Lead Summary:** **നടുവണ്ണൂര്‍ :** നടുവണ്ണൂരിലെ തലപ്പണ്ണ സത്യന്‍ അന്തരിച്ചു. അച്ഛന്‍ ശങ്കരന്‍. അമ്മ നാരായണി. ഭാര്യ രജിത.

## Article Content

**നടുവണ്ണൂര്‍ :** നടുവണ്ണൂരിലെ തലപ്പണ്ണ സത്യന്‍ അന്തരിച്ചു. അച്ഛന്‍ ശങ്കരന്‍. അമ്മ നാരായണി. ഭാര്യ രജിത.

മക്കള്‍ സൂര്യ, ആര്യ, രോഹിത. മരുമക്കള്‍ നൈന്‍ ലാല്‍ (പന്തിരിക്കര), അതുല്‍ (വാകയാട്). സഹേദരങ്ങള്‍ ബാബു, അനിത്ത് കുമാര്‍.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/331574/naduvannur-thalapanna-sathyan-passed-away)