---
title: "പന്തിരിക്കര വലിയപറമ്പില്‍ താമസിക്കും കിഴക്കേ കളത്തില്‍ കാര്‍ത്ത്യായനി അമ്മ അന്തരിച്ചു"
english_title: "Karthiyani Amma, who lived in Valiyaparambil, Panthirakara, passed away in the eastern part of the village"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/331696/karthiyani-amma-who-lived-in-valiyaparambil-panthirakara-passed-away-in-the-eastern-part-of-the-village"
published_at: "2025-12-17T23:46:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6942f4c362546_kkkkkkkkkkkkkk.JPG"
keywords: []
---

# പന്തിരിക്കര വലിയപറമ്പില്‍ താമസിക്കും കിഴക്കേ കളത്തില്‍ കാര്‍ത്ത്യായനി അമ്മ അന്തരിച്ചു

> **Lead Summary:** പന്തിരിക്കര : വലിയപറമ്പില്‍ താമസിക്കും പരേതനായ അച്യുതന്‍ നായരുടെ ഭാര്യ കിഴക്കേ കളത്തില്‍ കാര്‍ത്ത്യായനി അമ്മ അന്തരിച്ചു. സംസ്‌കാരം നാളെ രാ****വിലെ 10 മണിക്ക് വീട്ടുവളപ്പില്‍.

## Article Content

പന്തിരിക്കര : വലിയപറമ്പില്‍ താമസിക്കും പരേതനായ അച്യുതന്‍ നായരുടെ ഭാര്യ കിഴക്കേ കളത്തില്‍ കാര്‍ത്ത്യായനി അമ്മ അന്തരിച്ചു. സംസ്‌കാരം നാളെ രാ****വിലെ 10 മണിക്ക് വീട്ടുവളപ്പില്‍.

മക്കള്‍ സരോജിനി (കോക്കാട്), ശശി (മുതുകാട്), കൃഷ്ണാനന്ദന്‍ (ചോറ്റാനിക്കര), മുരളീധരന്‍ (പന്തിരിക്കര), പരേതനായ രവീന്ദ്രന്‍ (മുതുവണ്ണാച്ച). മരുമക്കള്‍ ലക്ഷ്മി, കുഞ്ഞിരാമന്‍ നമ്പ്യാര്‍, വിനോദിനി, വിമല, ശ്രീജ.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/331696/karthiyani-amma-who-lived-in-valiyaparambil-panthirakara-passed-away-in-the-eastern-part-of-the-village)