---
title: "കടിയങ്ങാട് കരിമ്പങ്കണ്ടിയില്‍ താമസിക്കും കാഞ്ഞിരക്കടവത്ത് മാമി അന്തരിച്ചു"
english_title: "`Kanjirakadavath Mami, who lived in Karimpankandi, Kadiyangad, passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/331728/kanjirakadavath-mami-who-lived-in-karimpankandi-kadiyangad-passed-away"
published_at: "2025-12-18T10:37:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69438ccfa8df1_wq.jpg"
keywords: []
---

# കടിയങ്ങാട് കരിമ്പങ്കണ്ടിയില്‍ താമസിക്കും കാഞ്ഞിരക്കടവത്ത് മാമി അന്തരിച്ചു

> **Lead Summary:** **കടിയങ്ങാട് : **കരിമ്പങ്കണ്ടിയില്‍ താമസിക്കും കാഞ്ഞിരക്കടവത്ത് അമ്മദ് ഹാജിയുടെ ഭാര്യ മാമി അന്തരിച്ചു. മക്കള്‍ റഹീം (മാനേജര്‍ ഡേമാര്‍ട്ട്, കടിയങ്ങാട്), റിയാസ് (കുവൈറ്റ്). മരുമക്കള്‍ നസീറ (മുള്ളന്‍കുന്ന്), സജ്ന (ഈസ്റ്റ് പേരാമ്പ്ര).

## Article Content

**കടിയങ്ങാട് : **കരിമ്പങ്കണ്ടിയില്‍ താമസിക്കും കാഞ്ഞിരക്കടവത്ത് അമ്മദ് ഹാജിയുടെ ഭാര്യ മാമി അന്തരിച്ചു. മക്കള്‍ റഹീം (മാനേജര്‍ ഡേമാര്‍ട്ട്, കടിയങ്ങാട്), റിയാസ് (കുവൈറ്റ്). മരുമക്കള്‍ നസീറ (മുള്ളന്‍കുന്ന്), സജ്ന (ഈസ്റ്റ് പേരാമ്പ്ര).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/331728/kanjirakadavath-mami-who-lived-in-karimpankandi-kadiyangad-passed-away)