---
title: "കരിയാത്തുംപാറ കാര്‍ത്തികയില്‍ സെബാസ്റ്റ്യന്‍ (ബേബി) അന്തരിച്ചു"
english_title: "Sebastian (Baby), Karthikayil, Kariyathumpara, passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/331870/sebastian-baby-karthikayil-kariyathumpara-passed-away"
published_at: "2025-12-18T21:54:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69442c75ef938_ddddddddddddder.jpg"
keywords: []
---

# കരിയാത്തുംപാറ കാര്‍ത്തികയില്‍ സെബാസ്റ്റ്യന്‍ (ബേബി) അന്തരിച്ചു

> **Lead Summary:** കരിയാത്തുംപാറ : കാര്‍ത്തികയില്‍ സെബാസ്റ്റ്യന്‍ (ബേബി,82) അന്തരിച്ചു. സംസ്‌കാരം നാളെ രാവിലെ 10.30 ന് സ്വഭവനത്തില്‍ ആരംഭിച്ച് കരിയാത്തുംപാറ സെന്റ് ജോസഫ് ചര്‍ച്ച് സെമിത്തേരിയില്‍.

## Article Content

കരിയാത്തുംപാറ : കാര്‍ത്തികയില്‍ സെബാസ്റ്റ്യന്‍ (ബേബി,82) അന്തരിച്ചു. സംസ്‌കാരം നാളെ രാവിലെ 10.30 ന് സ്വഭവനത്തില്‍ ആരംഭിച്ച് കരിയാത്തുംപാറ സെന്റ് ജോസഫ് ചര്‍ച്ച് സെമിത്തേരിയില്‍.

ഭാര്യ ഏലിയാമ്മ (മണലോടി കുടുംബാംഗമാണ്). മക്കള്‍ ജിജി, സോജി, സാജന്‍. മരുമക്കള്‍ ജയ്‌സന്‍ ഞള്ളിമാക്കല്‍ (മാസ്റ്റര്‍ കെയര്‍ സിസ്റ്റംസ് പരിയാരം), മാത്യു ചേലമരത്തിങ്കല്‍ കല്ലാനോട് (റിട്ട. പോസ്റ്റ് മാസ്റ്റര്‍ ബാലുശ്ശേരി).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/331870/sebastian-baby-karthikayil-kariyathumpara-passed-away)