---
title: "കൂട്ടാലിട കാഞ്ഞാട്ടില്‍ താഴെ താമസിക്കും ഒറുവിന്‍കര കുട്ടിനാരായണന്‍ അന്തരിച്ചു"
english_title: "Oruvinkara Kuttinarayanan, who lived below Kanjattil in Kottala, passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/331974/oruvinkara-kuttinarayanan-who-lived-below-kanjattil-in-kottala-passed-away"
published_at: "2025-12-19T13:31:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6945082d71b61_a4.jpg"
keywords: []
---

# കൂട്ടാലിട കാഞ്ഞാട്ടില്‍ താഴെ താമസിക്കും ഒറുവിന്‍കര കുട്ടിനാരായണന്‍ അന്തരിച്ചു

> **Lead Summary:** **കൂട്ടാലിട : **കാഞ്ഞാട്ടില്‍ താഴെ താമസിക്കും ഒറുവിന്‍കര കുട്ടിനാരായണന്‍ അന്തരിച്ചു. ഭാര്യ വത്സല. മക്കള്‍ മിനി, ഒ.കെ അനില്‍കുമാര്‍.

## Article Content

**കൂട്ടാലിട : **കാഞ്ഞാട്ടില്‍ താഴെ താമസിക്കും ഒറുവിന്‍കര കുട്ടിനാരായണന്‍ അന്തരിച്ചു. ഭാര്യ വത്സല. മക്കള്‍ മിനി, ഒ.കെ അനില്‍കുമാര്‍.

മരുമക്കള്‍ സുരേന്ദ്രന്‍ (നെടുമ്പൊയില്‍), രമ്യ കാരയാട് (സിപിഐ എം കല്ലുള്ളതില്‍ ബ്രാഞ്ച് അംഗം). സഹോദരങ്ങള്‍ ദാമോദരന്‍, സുമതി, പരേതയായ കുട്ടിമാളു അമ്മ.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/331974/oruvinkara-kuttinarayanan-who-lived-below-kanjattil-in-kottala-passed-away)