---
title: "നടുവണ്ണൂര്‍ ചേനത്ത് സുരേഷ് ബാബു അന്തരിച്ചു"
english_title: "Suresh Babu passed away in Naduvannur."
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/331978/suresh-babu-passed-away-in-naduvannur"
published_at: "2025-12-19T13:49:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69450ce292086_laila.JPG"
keywords: []
---

# നടുവണ്ണൂര്‍ ചേനത്ത് സുരേഷ് ബാബു അന്തരിച്ചു

> **Lead Summary:** **നടുവണ്ണൂര്‍: ** ചേനത്ത് സുരേഷ് ബാബു അന്തരിച്ചു. (സിപിഐഎം മന്ദങ്കാവ് സെന്റര്‍ ബ്രാഞ്ച് അംഗം, ഹൈലാസ്റ്റ് റൂഫിങ് പ്രൈവറ്റ് ലിമിറ്റഡ് എംടി ലയണ്‍സ് ക്ലബ് നടുവണ്ണൂര്‍ യൂണിറ്റ് സെക്രട്ടറി, പ്രവാസി സംഘം നടുവണ്ണൂര്‍ മേഖല സെക്രട്ടറി, കര്‍ഷക സംഘം യൂണിറ്റ് സെക്രട്ടറി എന്നീ ചുമതലകള്‍ വഹിച്ച വരുന്നു.

## Article Content

**നടുവണ്ണൂര്‍: ** ചേനത്ത് സുരേഷ് ബാബു അന്തരിച്ചു. (സിപിഐഎം മന്ദങ്കാവ് സെന്റര്‍ ബ്രാഞ്ച് അംഗം, ഹൈലാസ്റ്റ് റൂഫിങ് പ്രൈവറ്റ് ലിമിറ്റഡ് എംടി ലയണ്‍സ് ക്ലബ് നടുവണ്ണൂര്‍ യൂണിറ്റ് സെക്രട്ടറി, പ്രവാസി സംഘം നടുവണ്ണൂര്‍ മേഖല സെക്രട്ടറി, കര്‍ഷക സംഘം യൂണിറ്റ് സെക്രട്ടറി എന്നീ ചുമതലകള്‍ വഹിച്ച വരുന്നു.

പിതാവ് പരേതനായ ശങ്കരന്‍. മാതാവ് ജാനകി. ഭാര്യ ഷീബ (ചെരണ്ടത്തൂര്‍). മക്കള്‍ ആതിര, അശ്വതി, അനഘ. മരുമക്കള്‍ ശരത് വകയാട് ( ബഹറിന്‍), ബിബിന്‍ കൃഷ്ണ, കളമശേരി (മര്‍ച്ചന്റ് നേവി),

സഹോദരങ്ങള്‍ ലത (ചേനോളി), പരേതയായ രമ (ചെങ്ങോട്ടുകാവ്).

)

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/331978/suresh-babu-passed-away-in-naduvannur)