---
title: "കനറാ ബാങ്ക് ഗ്രാമീണ സ്വയംതൊഴില്‍ പരിശീലന കേന്ദ്രത്തില്‍ തൊഴില്‍ പരിശീലനം"
english_title: "Job training at Canara Bank Rural Self-Employment Training Center"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/331995/job-training-at-canara-bank-rural-self-employment-training-center"
published_at: "2025-12-19T14:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69451bb49cc5b_a5.jpg"
keywords: []
---

# കനറാ ബാങ്ക് ഗ്രാമീണ സ്വയംതൊഴില്‍ പരിശീലന കേന്ദ്രത്തില്‍ തൊഴില്‍ പരിശീലനം

> **Lead Summary:** **കോഴിക്കോട് : **കോഴിക്കോട് മാത്തറയില്‍ പ്രവര്‍ത്തിക്കുന്ന കനറാ ബാങ്ക് ഗ്രാമീണ സ്വയംതൊഴില്‍ പരിശീലന കേന്ദ്രത്തില്‍ 12 ദിവസത്തെ സൗജന്യ മെഴുകുതിരി, സോപ്പ്, ഡിറ്റര്‍ജന്റ് നിര്‍മാണ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. 18-45 പ്രായപരിധിയിലുള്ളവര്‍ക്ക് ഡിസംബര്‍ 24 വരെ അപേക്ഷിക്കാം. ഫോണ്‍: 9447276470.

## Article Content

**കോഴിക്കോട് : **കോഴിക്കോട് മാത്തറയില്‍ പ്രവര്‍ത്തിക്കുന്ന കനറാ ബാങ്ക് ഗ്രാമീണ സ്വയംതൊഴില്‍ പരിശീലന കേന്ദ്രത്തില്‍ 12 ദിവസത്തെ സൗജന്യ മെഴുകുതിരി, സോപ്പ്, ഡിറ്റര്‍ജന്റ് നിര്‍മാണ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. 18-45 പ്രായപരിധിയിലുള്ളവര്‍ക്ക് ഡിസംബര്‍ 24 വരെ അപേക്ഷിക്കാം. ഫോണ്‍: 9447276470.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/331995/job-training-at-canara-bank-rural-self-employment-training-center)