---
title: "നടുവണ്ണൂര്‍ കല്ലിടുക്കില്‍ താഴെക്കുനിയില്‍ ഉമ്മര്‍ കുട്ടി അന്തരിച്ചു"
english_title: "Ummer Kutty passed away in Naduvannur Kallidukkil"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/332106/ummer-kutty-passed-away-in-naduvannur-kallidukkil"
published_at: "2025-12-20T11:18:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69463af99f758_ktk.jpg"
keywords: []
---

# നടുവണ്ണൂര്‍ കല്ലിടുക്കില്‍ താഴെക്കുനിയില്‍ ഉമ്മര്‍ കുട്ടി അന്തരിച്ചു

> **Lead Summary:** **നടുവണ്ണൂര്‍ : **കല്ലിടുക്കില്‍ താഴെക്കുനിയില്‍ ഉമ്മര്‍ കുട്ടി അന്തരിച്ചു. ഭാര്യ പരേതയായ ഖദീജ. മക്കള്‍ കെ.ടി.കെ. റഷീദ് (പ്രവാസി ലീഗ് ജില്ലാ സെക്രട്ടറി, മുസ്ലിം ലീഗ് നടുവണ്ണൂര്‍ പഞ്ചായത്ത് ട്രഷറര്‍), ഷബീര്‍ (ഖത്തര്‍), നജ്മ, പരേതനായ കെ.ടി.കെ. നാസര്‍.

## Article Content

**നടുവണ്ണൂര്‍ : **കല്ലിടുക്കില്‍ താഴെക്കുനിയില്‍ ഉമ്മര്‍ കുട്ടി അന്തരിച്ചു. ഭാര്യ പരേതയായ ഖദീജ. മക്കള്‍ കെ.ടി.കെ. റഷീദ് (പ്രവാസി ലീഗ് ജില്ലാ സെക്രട്ടറി, മുസ്ലിം ലീഗ് നടുവണ്ണൂര്‍ പഞ്ചായത്ത് ട്രഷറര്‍), ഷബീര്‍ (ഖത്തര്‍), നജ്മ, പരേതനായ കെ.ടി.കെ. നാസര്‍.

മരുമക്കള്‍ അബ്ദുള്‍ നാസര്‍ (അന്നശ്ശേരി), നുസ്രത്ത് (കുണ്ടുതോട്), സബീന (കടിയങ്ങാട്), സല്‍മത്ത് (കൂട്ടാലിട).

സഹോദരങ്ങള്‍ മൊയ്തി (കെവി ഹൗസ് മുത്താമ്പി), ഫാത്തിമ (കാവുന്തറ), പരേതരായ അബ്ദുള്ള, അമ്മത്, കുഞ്ഞി മൊയ്തി, കുട്ടി മമ്മി, കുഞ്ഞിരായന്‍.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/332106/ummer-kutty-passed-away-in-naduvannur-kallidukkil)