---
title: "എരവട്ടൂര്‍ ഒതയോത്ത് കാര്‍ത്ത്യായനി അമ്മ അന്തരിച്ചു"
english_title: "Eravattur Othayoth Karthiyani Amma passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/332259/eravattur-othayoth-karthiyani-amma-passed-away"
published_at: "2025-12-21T11:55:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/694793b5da24d_sew.JPG"
keywords: []
---

# എരവട്ടൂര്‍ ഒതയോത്ത് കാര്‍ത്ത്യായനി അമ്മ അന്തരിച്ചു

> **Lead Summary:** **പേരാമ്പ്ര:** എരവട്ടൂര്‍ ഒതയോത്ത് കാര്‍ത്ത്യായനി അമ്മ അന്തരിച്ചു. ഭര്‍ത്താവ് പരേതനായ അപ്പുക്കുട്ടി നായര്‍.

## Article Content

**പേരാമ്പ്ര:** എരവട്ടൂര്‍ ഒതയോത്ത് കാര്‍ത്ത്യായനി അമ്മ അന്തരിച്ചു. ഭര്‍ത്താവ് പരേതനായ അപ്പുക്കുട്ടി നായര്‍.

മക്കള്‍ ചന്ദ്രന്‍ (എരവട്ടൂര്‍), പുഷ്പവല്ലി (അത്തോളി), ബാബു (ബോംബെ), പ്രകാശന്‍ (സൗദി). മരുമക്കള്‍ കൃഷ്ണന്‍ നായര്‍ (അത്തോളി), പ്രമീള (ചെമ്പ്ര), ബില്‍ഷ (ബാലുശ്ശേരി), ജ്യോതി (മണിയൂര്‍).

സഹോദരങ്ങള്‍ മീനാക്ഷി അമ്മ, പരേതരായ അമ്മു അമ്മ, കുഞ്ഞിരാമക്കുറുപ്പ്, അപ്പുക്കുറുപ്പ്, ലക്ഷ്മി അമ്മ, ജാനു അമ്മ.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/332259/eravattur-othayoth-karthiyani-amma-passed-away)