---
title: "കൈതക്കല്‍ പുറ്റാട് രമേശന്‍ പണിക്കര്‍ (ജോത്സ്യന്‍) അന്തരിച്ചു"
english_title: "Kaithakkal Puttadu Rameshan Panicker (astrologer) passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/332286/kaithakkal-puttadu-rameshan-panicker-astrologer-passed-away"
published_at: "2025-12-21T14:36:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6947bb2131702_chan.JPG"
keywords: []
---

# കൈതക്കല്‍ പുറ്റാട് രമേശന്‍ പണിക്കര്‍ (ജോത്സ്യന്‍) അന്തരിച്ചു

> **Lead Summary:** **പേരാമ്പ്ര:** കൈതക്കല്‍ പുറ്റാട് രമേശന്‍ പണിക്കര്‍ (ജോത്സ്യന്‍,61) അന്തരിച്ചു. സംസ്‌ക്കാരം ഇന്ന് രാത്രി 11 മണിക്ക് വീട്ടുവളപ്പില്‍.

## Article Content

**പേരാമ്പ്ര:** കൈതക്കല്‍ പുറ്റാട് രമേശന്‍ പണിക്കര്‍ (ജോത്സ്യന്‍,61) അന്തരിച്ചു. സംസ്‌ക്കാരം ഇന്ന് രാത്രി 11 മണിക്ക് വീട്ടുവളപ്പില്‍.

പിതാവ് പരേതനായ കുമാരപ്പണിക്കര്‍. മാതാവ് നാരായണി അമ്മ. ഭാര്യ പ്രമോദ (ബേഗ്ലൂര്‍). മക്കള്‍ ഭാഗ്യശ്രീ, അനുശ്രീ. മരുമക്കള്‍ സനല്‍ (കോഴിക്കോട്), ജിതിന്‍ (കൊയിലാണ്ടി). സഹോദരി: സുശീല.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/332286/kaithakkal-puttadu-rameshan-panicker-astrologer-passed-away)