---
title: "കല്‍പ്പത്തൂര്‍ എയുപി സ്‌കൂളില്‍ പച്ചക്കറി വിളവെടുപ്പ് നടത്തി"
english_title: "Vegetable harvesting was done at AUP School, Kalpathur"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/33239/vegetable-harvesting-was-done-at-aup-school-kalpathur"
published_at: "2022-03-22T14:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/623993a00ba6b_0000 WATERMARK.jpg"
keywords: []
---

# കല്‍പ്പത്തൂര്‍ എയുപി സ്‌കൂളില്‍ പച്ചക്കറി വിളവെടുപ്പ് നടത്തി

> **Lead Summary:** ** പേരാമ്പ്ര:** കല്‍പ്പത്തൂര്‍ എയുപി സ്‌കൂള്‍ കാര്‍ഷിക ക്ലബ്ബിന്റെ നേതൃത്വത്തില്‍ നട്ട പച്ചക്കറിയുടെ വിളവെടുപ്പ് നടത്തി. പ്രധാനധ്യാപിക കെ. സുഷമ പച്ചക്കറി വിളവെടുപ്പിന്റെ ഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിച്ചു.

## Article Content

** പേരാമ്പ്ര:** കല്‍പ്പത്തൂര്‍ എയുപി സ്‌കൂള്‍ കാര്‍ഷിക ക്ലബ്ബിന്റെ നേതൃത്വത്തില്‍ നട്ട പച്ചക്കറിയുടെ വിളവെടുപ്പ് നടത്തി. പ്രധാനധ്യാപിക കെ. സുഷമ പച്ചക്കറി വിളവെടുപ്പിന്റെ ഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിച്ചു.

പൂര്‍ണമായും കുട്ടികളുടെ പങ്കാളിത്തത്തോടെ നടന്ന കൃഷിക്കും, വിളവെടുപ്പിനും കാര്‍ഷിക ക്ലബ്ബ് കണ്‍വീനര്‍ അരുണ്‍ രാജ്, പ്രബിജ എന്നിവര്‍ നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/33239/vegetable-harvesting-was-done-at-aup-school-kalpathur)