---
title: " വാഹന ലേലം ഡിസംബര്‍ 30 ന് "
english_title: "Vehicle auction on December 30th"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/332390/vehicle-auction-on-december-30th"
published_at: "2025-12-22T12:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6948ebba96268_nmjj.jpg"
keywords: []
---

#  വാഹന ലേലം ഡിസംബര്‍ 30 ന് 

> **Lead Summary:** **കോഴിക്കോട് : **കോഴിക്കോട് സിറ്റിയിലെ വിവിധ പൊലീസ് സ്റ്റേഷനുകളില്‍ പിടിച്ചെടുത്ത 14 വാഹനങ്ങള്‍ ഡിസംബര്‍ 30 ന് രാവിലെ 11 മുതല്‍ വൈകിട്ട് 4.30 വരെ എംഎസ്ടിസി ലിമിറ്റഡ് മുഖേന ഓണ്‍ലൈനായി ലേലം ചെയ്യും.

## Article Content

**കോഴിക്കോട് : **കോഴിക്കോട് സിറ്റിയിലെ വിവിധ പൊലീസ് സ്റ്റേഷനുകളില്‍ പിടിച്ചെടുത്ത 14 വാഹനങ്ങള്‍ ഡിസംബര്‍ 30 ന് രാവിലെ 11 മുതല്‍ വൈകിട്ട് 4.30 വരെ എംഎസ്ടിസി ലിമിറ്റഡ് മുഖേന ഓണ്‍ലൈനായി ലേലം ചെയ്യും.

ലേലത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് ഡിസംബര്‍ 29 വരെ ബന്ധപ്പെട്ട സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാരുടെ അനുമതിയോടെ രാവിലെ പത്ത് മുതല്‍ വൈകീട്ട് അഞ്ച് വരെ വാഹനങ്ങള്‍ പരിശോധിക്കാം. ഫോണ്‍: 0495 2722673.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/332390/vehicle-auction-on-december-30th)