---
title: "ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം"
english_title: "Guest Instructor Appointment at kozhikkod"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/332404/guest-instructor-appointment-at-kozhikkod"
published_at: "2025-12-22T13:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6948f83b3631d_neee.jpg"
keywords: []
---

# ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം

> **Lead Summary:** **കോഴിക്കോട് :** കോഴിക്കോട് ഗവ. ഐടിഐയില്‍ സര്‍വേയര്‍ ട്രേഡില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനത്തിനുള്ള (എല്‍.സി/ആഗ്ലോ ഇന്ത്യന്‍) അഭിമുഖം ഡിസംബര്‍ 29 ന് രാവിലെ 11 മണിക്ക് നടക്കും.

## Article Content

**കോഴിക്കോട് :** കോഴിക്കോട് ഗവ. ഐടിഐയില്‍ സര്‍വേയര്‍ ട്രേഡില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനത്തിനുള്ള (എല്‍.സി/ആഗ്ലോ ഇന്ത്യന്‍) അഭിമുഖം ഡിസംബര്‍ 29 ന് രാവിലെ 11 മണിക്ക് നടക്കും.

യോഗ്യത: ഏതെങ്കിലും വിഷയത്തില്‍ ബി.ടെക് സിവില്‍ എഞ്ചിനീയറിങ്ങും ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ സിവില്‍ എഞ്ചിനീയര്‍ ഡിപ്ലോമയും രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ സര്‍വേയര്‍ ട്രേഡില്‍ എന്‍ടിസി/എന്‍എസിയും മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയവും.

വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം എത്തണം. ഫോണ്‍: 0495 2377016.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/332404/guest-instructor-appointment-at-kozhikkod)