---
title: "മലയാള ചലച്ചിത്ര ഇതിഹാസം ശ്രീനിവാസനെ അനുസ്മരിച്ച്  വാളൂര്‍ കോവിലകം സഹൃദയ വെല്‍ഫെയര്‍ ക്ലബ്ബ്"
english_title: "Sreenivasan held a memorial meeting at perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/332497/sreenivasan-held-a-memorial-meeting-at-perambra"
published_at: "2025-12-22T21:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69496c8c83ab7_sdf.jpg"
keywords: []
---

# മലയാള ചലച്ചിത്ര ഇതിഹാസം ശ്രീനിവാസനെ അനുസ്മരിച്ച്  വാളൂര്‍ കോവിലകം സഹൃദയ വെല്‍ഫെയര്‍ ക്ലബ്ബ്

> **Lead Summary:** **വാളൂര്‍: **സഹൃദയ വെല്‍ഫെയര്‍ ക്ലബ് & വായനശാല വാളൂര്‍ കോവിലകത്തിന്റെ നേതൃത്വത്തില്‍ അന്തരിച്ച ചലച്ചിത്ര താരം ശ്രീനിവാസന്‍ അനുസ്മരണ യോഗം നടത്തി. ക്ലബ് സെക്രട്ടറി സനൂപ് സ്വാഗതം പറഞ്ഞ ചടങ്ങില്‍ പ്രസിഡന്റ് ബിനീഷ് അധ്യക്ഷത വഹിച്ചു. എം അജയന്‍, കെ ബബീഷ്, ഇ രതീഷ്, ലിനീഷ് എന്നിവര്‍ നേതൃത്വം നല്‍കി.

## Article Content

**വാളൂര്‍: **സഹൃദയ വെല്‍ഫെയര്‍ ക്ലബ് & വായനശാല വാളൂര്‍ കോവിലകത്തിന്റെ നേതൃത്വത്തില്‍ അന്തരിച്ച ചലച്ചിത്ര താരം ശ്രീനിവാസന്‍ അനുസ്മരണ യോഗം നടത്തി. ക്ലബ് സെക്രട്ടറി സനൂപ് സ്വാഗതം പറഞ്ഞ ചടങ്ങില്‍ പ്രസിഡന്റ് ബിനീഷ് അധ്യക്ഷത വഹിച്ചു. എം അജയന്‍, കെ ബബീഷ്, ഇ രതീഷ്, ലിനീഷ് എന്നിവര്‍ നേതൃത്വം നല്‍കി.

സന്തോഷന്‍, ജ്യോതിഷ്, ബിജു എന്നിവര്‍ സംസാരിച്ചു. ഇന്ത്യന്‍ ചലച്ചിത്രത്തിനു നല്‍കിയ സംഭാവനകളും, അദ്ദേഹം അഭിനയിച്ച ചിത്രങ്ങളും കഥാപാത്രങ്ങളെയും അനുസ്മരണ യോഗത്തില്‍ ക്ലബ് ഓര്‍മപ്പെടുത്തി. ഇദ്ദേഹത്തിന്റെ പങ്ക് വരും തലമുറ ഓര്‍ക്കും വിധം എന്നും നിലനില്‍ക്കുമെന്നും യോഗം അനുശോചിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/332497/sreenivasan-held-a-memorial-meeting-at-perambra)