---
title: "104-ാം വയസില്‍ അന്തരിച്ചു"
english_title: "Died at the age of 104 at perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/332567/died-at-the-age-of-104-at-perambra"
published_at: "2025-12-23T11:14:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/694a2e12910f7_seww.jpg"
keywords: []
---

# 104-ാം വയസില്‍ അന്തരിച്ചു

> **Lead Summary:** **പേരാമ്പ്ര:** ഉണ്ണിക്കുന്നിലെ പരേതനായ കുഴിച്ചാലില്‍ ചെക്കോട്ടിയുടെ ഭാര്യ കല്ല്യാണി അന്തരിച്ചു. സംസ്‌ക്കാരം ഇന്ന് ഉച്ചക്ക് 2 മണിക്ക് വീട്ടുവളപ്പില്‍.

## Article Content

**പേരാമ്പ്ര:** ഉണ്ണിക്കുന്നിലെ പരേതനായ കുഴിച്ചാലില്‍ ചെക്കോട്ടിയുടെ ഭാര്യ കല്ല്യാണി അന്തരിച്ചു. സംസ്‌ക്കാരം ഇന്ന് ഉച്ചക്ക് 2 മണിക്ക് വീട്ടുവളപ്പില്‍.

മക്കള്‍ കാര്‍ത്ത്യായനി (പുവത്താംകുന്ന്), ബാലന്‍, നാരായണി (ആലോക്കൂട്ടം), ദാമോദരന്‍, രാധ (ചെറുവണ്ണൂര്‍), വിനോദന്‍. മരുമക്കള്‍ കണാരന്‍, പരേതയായ ജാനകി, ദേവി, ശോഭ.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/332567/died-at-the-age-of-104-at-perambra)