---
title: " പെരുവണ്ണാമൂഴി ചെരിയം പുറത്ത് സി.ഡി.മേരിക്കുട്ടി അന്തരിച്ചു"
english_title: "C.D. Marykutty passed away outside Cheriyam, Peruvannamoozhi."
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/332621/cd-marykutty-passed-away-outside-cheriyam-peruvannamoozhi"
published_at: "2025-12-23T13:33:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/694a50c1878ff_laila.JPG"
keywords: []
---

#  പെരുവണ്ണാമൂഴി ചെരിയം പുറത്ത് സി.ഡി.മേരിക്കുട്ടി അന്തരിച്ചു

> **Lead Summary:** **പെരുവണ്ണാമൂഴി:** ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത് മുന്‍ അംഗവും ചെമ്പനോട സെന്റ് ജോസഫ് യുപി സ്‌കൂള്‍ റിട്ട. പ്രധാന അധ്യാപികയുമായിരുന്ന ചെരിയം പുറത്ത് സി.ഡി.മേരിക്കുട്ടി അന്തരിച്ചു.

## Article Content

**പെരുവണ്ണാമൂഴി:** ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത് മുന്‍ അംഗവും ചെമ്പനോട സെന്റ് ജോസഫ് യുപി സ്‌കൂള്‍ റിട്ട. പ്രധാന അധ്യാപികയുമായിരുന്ന ചെരിയം പുറത്ത് സി.ഡി.മേരിക്കുട്ടി അന്തരിച്ചു.

ചെകിടനാനിക്കല്‍ കുടുംബാംഗമാണ്. സംസ്‌കാരം നാളെ ഉച്ചക്ക് 2മണിക്ക് ന് ചെമ്പനോട സെന്റ് ജോസഫ് പള്ളിയില്‍. ഡിസിസി അംഗം പന്തിരിക്കര ഹൗസിംഗ് സൊസൈറ്റി ഡയറക്ടര്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഭര്‍ത്താവ് സഖറിയാസ് ചെരിയമ്പുറത്ത് (വിമുക്ത ഭടന്‍).

മക്കള്‍ സരിന്‍ (സൗദി), സോജിന്‍ (മലബാര്‍ ഗോള്‍ഡ് കോഴിക്കോട്), സിഞ്ചു (യു.കെ). മരുമക്കള്‍ ജെയിന്‍ പുലിയുറുമ്പില്‍ തേക്കും കുറ്റി (സൗദി), സിമോണ വടക്കേക്കൂറ്റ് നടുവില്‍, കണ്ണൂര്‍ (നഴ്സ് ഇഖ്റ ആശുപത്രി തൊട്ടില്‍പ്പാലം), സജന്‍ കുരിശും മൂട്ടില്‍ കൂടരഞ്ഞി (യുകെ).

സഹോദരങ്ങള്‍: ഏലിക്കുട്ടി തുണ്ടുവിള (തിരുവനന്തപുരം), ജോസഫ് (കൂരാച്ചുണ്ട്), തൊമ്മച്ചന്‍ (ചെമ്പനോട), ഗ്രേസി പുളിക്കല്‍ (രാമപുരം), മോളിക്കുട്ടി ഊറ്റുകുഴിയില്‍ (അങ്കമാലി), ജെയിംസ് (ചെമ്പനോട), ജെസി കുന്നത്ത് കൂരാച്ചുണ്ട്), ലീന കറുകമാലില്‍ (ചാപ്പംതോട്ടം), ജിജി കോനുക്കുന്നേല്‍ (കൂരാച്ചുണ്ട്).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/332621/cd-marykutty-passed-away-outside-cheriyam-peruvannamoozhi)