---
title: "മേപ്പയ്യൂര്‍ മഠത്തും ഭാഗത്തെ, കുന്നത്ത് ശങ്കരന്‍ അന്തരിച്ചു"
english_title: "Kunnath Sankaran, a member of the Meppayur Math, passed away."
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/332660/kunnath-sankaran-a-member-of-the-meppayur-math-passed-away"
published_at: "2025-12-23T15:38:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/694a6cf4c7530_laila.JPG"
keywords: []
---

# മേപ്പയ്യൂര്‍ മഠത്തും ഭാഗത്തെ, കുന്നത്ത് ശങ്കരന്‍ അന്തരിച്ചു

> **Lead Summary:** **മേപ്പയ്യൂര്‍: **മേപ്പയ്യൂര്‍ മഠത്തും ഭാഗത്ത് കുന്നത്ത് ശങ്കരന്‍ അന്തരിച്ചു. ആദ്യകാല ടാക്‌സി ഡ്രൈവര്‍, മേപ്പയ്യൂര്‍ സലഫി വിദ്യാഭ്യാസ സ്ഥാപനത്തിലെ ഡ്രൈവര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു. സംസ്‌കാരം ഇന്ന് വൈകീട്ട് 5 മണിക്ക് വീട്ട് വളപ്പില്‍.

## Article Content

**മേപ്പയ്യൂര്‍: **മേപ്പയ്യൂര്‍ മഠത്തും ഭാഗത്ത് കുന്നത്ത് ശങ്കരന്‍ അന്തരിച്ചു. ആദ്യകാല ടാക്‌സി ഡ്രൈവര്‍, മേപ്പയ്യൂര്‍ സലഫി വിദ്യാഭ്യാസ സ്ഥാപനത്തിലെ ഡ്രൈവര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു. സംസ്‌കാരം ഇന്ന് വൈകീട്ട് 5 മണിക്ക് വീട്ട് വളപ്പില്‍.

ഭാര്യ:നാരായണി (കാവുന്തറ ). മക്കള്‍ ഷൈജു, ഷൈജിത്ത്(ഇലക്ട്രീഷ്യന്‍). സഹോദരങ്ങള്‍ കുഞ്ഞിരാമന്‍, കമല (ചെറുവണ്ണൂര്‍). മരുമക്കള്‍ ശാലിനി (മേപ്പാടി), ജിബിഷ (ചാവട്ട്).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/332660/kunnath-sankaran-a-member-of-the-meppayur-math-passed-away)