---
title: "ചെറുവണ്ണൂര്‍ കക്കറമുക്ക് വട്ടക്കുനി പായിച്ചി (ഗോപി) അന്തരിച്ചു"
english_title: "Cheruvannur Kakkaramukku Vattakkuni Payichi (Gopi) passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/332662/cheruvannur-kakkaramukku-vattakkuni-payichi-gopi-passed-away"
published_at: "2025-12-23T15:42:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/694a6c2ad45ef_fdf.jpg"
keywords: []
---

# ചെറുവണ്ണൂര്‍ കക്കറമുക്ക് വട്ടക്കുനി പായിച്ചി (ഗോപി) അന്തരിച്ചു

> **Lead Summary:** **ചെറുവണ്ണൂര്‍: **ചെറുവണ്ണൂര്‍ കക്കറമുക്ക് വട്ടക്കുനി പായിച്ചി (ഗോപി, 65) അന്തരിച്ചു. ഭാര്യ ശോഭ. മക്കള്‍ മഞ്ജു, അഞ്ജു. മരുമക്കള്‍ രജിലേഷ് (എരവട്ടൂര്‍), രജീഷ് (കക്കറമുക്ക്).

## Article Content

**ചെറുവണ്ണൂര്‍: **ചെറുവണ്ണൂര്‍ കക്കറമുക്ക് വട്ടക്കുനി പായിച്ചി (ഗോപി, 65) അന്തരിച്ചു. ഭാര്യ ശോഭ. മക്കള്‍ മഞ്ജു, അഞ്ജു. മരുമക്കള്‍ രജിലേഷ് (എരവട്ടൂര്‍), രജീഷ് (കക്കറമുക്ക്).

സഹോദരങ്ങള്‍ ചോയി, പരേതരായ വെളുത്തന്‍, കുഞ്ഞിക്കണ്ണന്‍, കല്യാണി, ജാനു, വേരായി, മീനാക്ഷി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/332662/cheruvannur-kakkaramukku-vattakkuni-payichi-gopi-passed-away)