---
title: " തൊട്ടില്‍പാലം കക്കണ്ടിയില്‍ ജാനകി അമ്മ അന്തരിച്ചു"
english_title: "Janaki Amma passed away in Thottilpalam Kakkandi."
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/332665/janaki-amma-passed-away-in-thottilpalam-kakkandi"
published_at: "2025-12-23T15:57:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/694a70feeade6_laila.JPG"
keywords: []
---

#  തൊട്ടില്‍പാലം കക്കണ്ടിയില്‍ ജാനകി അമ്മ അന്തരിച്ചു

> **Lead Summary:** **തൊട്ടില്‍പാലം:** തൊട്ടില്‍പാലം കക്കണ്ടിയില്‍ ജാനകി അമ്മ അന്തരിച്ചു. ഭര്‍ത്താവ് പരേതനായ കരുണാകരന്‍നായര്‍.

## Article Content

**തൊട്ടില്‍പാലം:** തൊട്ടില്‍പാലം കക്കണ്ടിയില്‍ ജാനകി അമ്മ അന്തരിച്ചു. ഭര്‍ത്താവ് പരേതനായ കരുണാകരന്‍നായര്‍.

മക്കള്‍ ലീല (മാവേലി സ്റ്റോര്‍ തൊട്ടില്‍പ്പാലം), സുമതി കൈതക്കല്‍ (മാവേലി സ്റ്റോര്‍ അഞ്ചാം പീടിക). മരുമക്കള്‍ ശ്രീധരന്‍ പി.പി (റിട്ട. പോസ്റ്റ്മാന്‍ കാവിലും പാറ), രവീന്ദ്രന്‍ കുളങ്ങര (കൈതക്കല്‍).

സഹോദരങ്ങള്‍ ചിരുതേയി കുട്ടി അമ്മ, അമ്മു അമ്മ, പത്മനാഭന്‍, രാധ അമ്മ, പരേതരായ കുഞ്ഞിരാമന്‍ നായര്‍ ,ദേവകി അമ്മ, നാരായണന്‍ നായര്‍. സഞ്ചയനം വെള്ളിയാഴ്ച.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/332665/janaki-amma-passed-away-in-thottilpalam-kakkandi)