---
title: "പേരാമ്പ്ര ചിലമ്പ വളവിലെ താനിയുള്ള ചാലില്‍ വല്‍സല അന്തരിച്ചു"
english_title: "Perambra Chilamba valavil thaniyulla chalil Valsala passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/332922/perambra-chilamba-valavil-thaniyulla-chalil-valsala-passed-away"
published_at: "2025-12-24T22:57:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/694c23eae67d1_gtr.jpg"
keywords: []
---

# പേരാമ്പ്ര ചിലമ്പ വളവിലെ താനിയുള്ള ചാലില്‍ വല്‍സല അന്തരിച്ചു

> **Lead Summary:** **പേരാമ്പ്ര : **ചിലമ്പ വളവിലെ താനിയുള്ള ചാലില്‍ വല്‍സല അന്തരിച്ചു. ഭര്‍ത്താവ് ഗംഗാധരന്‍. മക്കള്‍ രേഷ്മ, രമ്യ. മരുമക്കള്‍ സജീവന്‍ (അഞ്ചാം പീടിക), അനീഷ് (കായക്കൊടി). സഞ്ചയനം ഞായറാഴ്ച.

## Article Content

**പേരാമ്പ്ര : **ചിലമ്പ വളവിലെ താനിയുള്ള ചാലില്‍ വല്‍സല അന്തരിച്ചു. ഭര്‍ത്താവ് ഗംഗാധരന്‍. മക്കള്‍ രേഷ്മ, രമ്യ. മരുമക്കള്‍ സജീവന്‍ (അഞ്ചാം പീടിക), അനീഷ് (കായക്കൊടി). സഞ്ചയനം ഞായറാഴ്ച.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/332922/perambra-chilamba-valavil-thaniyulla-chalil-valsala-passed-away)