---
title: "കോട്ടൂര്‍ പെരവച്ചേരിയിലെ ചരപ്പറമ്പില്‍ ദേവി അമ്മ അന്തരിച്ചു"
english_title: "Devi Amma passed away at Charaparambil in Peravacheri, Kottoor."
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/332966/devi-amma-passed-away-at-charaparambil-in-peravacheri-kottoor"
published_at: "2025-12-25T11:02:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/694ccf2407273_laila.JPG"
keywords: []
---

# കോട്ടൂര്‍ പെരവച്ചേരിയിലെ ചരപ്പറമ്പില്‍ ദേവി അമ്മ അന്തരിച്ചു

> **Lead Summary:** **കോട്ടൂര്‍: **കോട്ടൂര്‍ പെരവച്ചേരിയിലെ ചരപ്പറമ്പില്‍ ദേവി അമ്മ അന്തരിച്ചു. ഭര്‍ത്താവ് പരേതനായ ബാലന്‍ നായര്‍. മക്കള്‍ ദിനേശന്‍, പ്രമോദ്, പ്രതീഷ്. മരുമക്കള്‍ ബിജിന (വാളൂര്‍), ഭവ്യശ്രീ (പെരവച്ചേരി).

## Article Content

**കോട്ടൂര്‍: **കോട്ടൂര്‍ പെരവച്ചേരിയിലെ ചരപ്പറമ്പില്‍ ദേവി അമ്മ അന്തരിച്ചു. ഭര്‍ത്താവ് പരേതനായ ബാലന്‍ നായര്‍. മക്കള്‍ ദിനേശന്‍, പ്രമോദ്, പ്രതീഷ്. മരുമക്കള്‍ ബിജിന (വാളൂര്‍), ഭവ്യശ്രീ (പെരവച്ചേരി).

സഹോദരങ്ങള്‍ രാധാകൃഷ്ണന്‍, ശോഭ, ഗീത, പരേതനായ നാരായണി. സഞ്ചയനം ഞായറാഴ്ച്ച .

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/332966/devi-amma-passed-away-at-charaparambil-in-peravacheri-kottoor)